ബ്ലോക്കുകൾ

ത്രിതല സംവിധാനമുളള ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയുളള ശ്രീ. ബല്വ്ന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാര്ശയെ അടിസ്ഥാനമാക്കി 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏര്പ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ 23.04.1994 ല്‍ ത്രിതല സംവിധാനത്തോടുകൂടിയ തദ്ദേശ സര്ക്കാറുകളായി മാറുകയും ചെയ്തു. പഞ്ചായത്ത് രാജ് നിയമം വന്നത്തോടെ 1995 ഒക്ടോബര്‍ 2 മുതല്‍ വരത്തക്കവണ്ണം അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ചു നല്കി. അതോടൊപ്പം അതുമായി ബന്ധപ്പെട്ട ജീവനകാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് മികച്ച വകുപ്പാണ് നിലവില്‍ പഞ്ചായത്ത് വകുപ്പ്.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ബന്ധപ്പെട്ട വിവരങ്ങളും

ക്രമ.നമ്പർ ബ്ലോക്കിൻറെ പേര് ഓഫീസ് വിലാസം ഫോൺ & ഇ-മെയിൽ
1 ആലത്തൂർ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
ആലത്തൂർ പി ഒ
04922-222270
bdoalathur[at]gmail[dot]com
2 അട്ടപ്പാടി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
അട്ടപ്പാടി, അഗളി പി ഒ
04924-254060
poitdpatpy[at]gmail[dot]com
3 ചിറ്റൂർ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
ചിറ്റൂർ, നാട്ടുകൽ പി ഒ – 678554
04923-272241
bdoctr[at]gmai[dot]com
4 കൊല്ലങ്കോട് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
കൊല്ലങ്കോട് പി ഒ
04923-262373
bdokldpkd[at]gmail[dot]com
5 കുഴൽമന്ദം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
കുഴൽമന്ദം പി ഒ
04922-273284
bdokzm[at]gmail[dot]com
6 മലമ്പുഴ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
മലമ്പുഴ, മരുതറോഡ് പി ഒ
04912-572014
bdompza[at]gmail[dot]com
7 മണ്ണാർക്കാട് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
മണ്ണാർക്കാട് പി ഒ
04924-222371
bdomnkd[at]gmail[dot]com
8 നെന്മാറ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
നെന്മാറ പി ഒ
04923-244218
bdonemmara[at]yahoo[dot]in
9 ഒറ്റപ്പാലം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
ഒറ്റപ്പാലം പി ഒ
04662-244254
bdootp[at]gmail[dot]com
10 പാലക്കാട് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
പാലക്കാട്, കല്ലേക്കാട്പി ഒ
04912-543310
bdopkd[at]gmail[dot]com
11 പട്ടാമ്പി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
പട്ടാമ്പി പി ഒ
04662-212254
bdopattambi[at]gmail[dot]com
12 ശ്രീകൃഷ്ണപുരം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
ശ്രീകൃഷ്ണപുരം പി ഒ
04662-261221
bdoskp[at]gmail[dot]com
13 തൃത്താല സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്,
തൃത്താല, കൂറ്റനാട് പി ഒ
04662-370148
bdotrithala[at]gmail[dot]com