Close

അടിസ്ഥാന വിവരങ്ങള്‍

ജില്ലയുടെ അടിസ്ഥാന വിവരങ്ങള്‍
പാലക്കാട്
1 വിസ്തീര്‍ണ്ണം 4482 ച.കി.മീ.
2 ആസ്ഥാനം പാലക്കാട് നഗരം
3 ജനസംഖ്യ 2,809,934 [ ഗ്രാമം – 2,133,124, നഗരം – 676,810 ]
4 പുരുഷ – സ്ത്രീ അനുപാതം 1000 : 1067
5 ജനസാന്ദ്രത ( ഒരു ച.കി.മീ. ) 627
6 സാക്ഷരത ശതമാനം 89.31 [ പട്ടിക ജാതി – 14.37, പട്ടിക വര്‍ഗ്ഗം – 1.74 ]
7 ഭാഷകള്‍ മലയാളം , തമിഴ്
8 റവന്യു ഡിവിഷനുകള്‍ 2
9 താലൂക്കുകള്‍ 6
10 റവന്യു വില്ലേജുകള്‍ 157
11 ജില്ലാ പഞ്ചായത്ത് 1
12 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ 30
13 ബ്ലോക്ക് പഞ്ചായത്ത് 13
14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ 183
15 ഗ്രാമ പഞ്ചായത്ത് 88
16 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ 2689
17 നഗര സഭകള്‍ 7
18 നഗര സഭാ വാര്‍ഡുകള്‍ 284
19 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങള്‍ 2
20 നിയമ സഭാ നിയോജക മണ്ഡലങ്ങള്‍ 12
21 വിദ്യാഭ്യാസ ജില്ലകള്‍ 3
22 വിദ്യാഭ്യാസ ഉപജില്ലകള്‍ 12
23 ജില്ലാ ട്രഷറികള്‍ 2
24 സബ് ട്രഷറികള്‍ 13
25 താലൂക്ക് സപ്ലൈ ഓഫീസുകള്‍ 6
26 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ 23
27 സബ് റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസുകള്‍ 6
28 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ 5
29 വാണിജ നികുതി ചെക്ക് പോസ്റ്റുകള്‍ 14
30 പോലീസ് സബ് ഡിവിഷനുകള്‍ 4
31 പോലീസ് സര്‍ക്കിള്‍ സ്റ്റേഷനുകള്‍ 16
32 പോലീസ് സ്റ്റേഷനുകള്‍ 34
33 എക്സൈസ് ഡിവിഷന്‍ ഓഫീസ് 1
34 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ 7
35 എക്സൈസ് റേഞ്ച് ഓഫീസുകള്‍ 13
36 എക്സൈസ് ചെക്ക് പോസ്റ്റുകള്‍ 9
37 ഫോറസ്റ്റ് ഡിവിഷനുകള്‍ 3
38 ഫയര്‍ & റസ്ക്യു സ്റ്റേഷനുകള്‍ 7
39 ദേശീയ പാതകള്‍ 47 & 966 ( 213 )
40 മെഡിക്കല്‍ കോളേജുകള്‍ 7 [ ആരോഗ്യം – 4, ആയൂര്‍വേദം – 3 ]
41 പുഴകള്‍ 2

– ഭാരതപുഴ/നിള.
[ പോഷക നദി :കല്‍പ്പാത്തിപ്പുഴ , ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ , തൂതപ്പുഴ ]
– ഭവാനിപ്പുഴ

42 റെയില്‍വേ ഡിവിഷനുകള്‍ 1 ( പാലക്കാട് )
43 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ 2 ( പാലക്കാട് ജം & ഷൊര്‍ണ്ണൂര്‍ ജം )
44 പോസ്റ്റല്‍ ഡിവിഷനുകള്‍ 2 ( പാലക്കാട് & ഒറ്റപ്പാലം )