രജിസ്ട്രേഷന് വകുപ്പ്
ജില്ലാ രജിസ്ട്രാര്‍ നല്കുന്ന സേവനങ്ങള്‍
- സംഘങ്ങളുടെ രജിസ്ട്രേഷന്
- ഇമ്പൗണ്ട് ആധാരങ്ങള്‍
- അഡ്ജുഡിക്കേഷന്
- അണ്ടര്വാല്യൂവേഷന്
- ഗഹാന് അച്ചടി അനുമതി
- ചിട്ടി നടത്തിപ്പ് അനുമതി ഉത്തരവ്
സബ് രജിസ്ട്രാര്‍ ആഫീസ് നല്കുന്ന സേവനങ്ങള്‍
- ആധാരങ്ങളുടെ രജിസ്ട്രേഷന്
- കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍
- ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍
- ഗഹാന് രജിസ്ട്രേഷന്
- സ്പെഷ്യല്‍ മാര്യേജ്
- ചിട്ടി അപേക്ഷകള്‍ സ്വീകരിക്കല്‍
ജില്ലയിലെ രജിസ്ട്രേഷന് ആഫീസുകളുടെ വിവരങ്ങള്‍
ക്രമ നമ്പര്‍ |
ആഫീസിന്റെ പേര് | അഡ്രസ്സ് | ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
---|---|---|---|---|
1 | ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ആഫീസ് |
ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ആഫീസ് ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്റ്റേഷന് പി.ഒ., പാലക്കാട് 678001 |
04912505201 | regpkd[dot]ker@nic[dot]in, regpkd@kerala[dot]nic[dot]in, dropkd@gmail[dot]com |
2 | ജില്ലാ രജിസ്ട്രാര്‍ ഓഡിറ്റ് ആഫീസ് |
ജില്ലാ രജിസ്ട്രാര്‍ ഓഡിറ്റ് ആഫീസ്, ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്റ്റേഷന് പി.ഒ., പാലക്കാട് 678001 |
04912505201 | regpkd[dot]ker@nic[dot]in, regpkd@kerala[dot]nic[dot]in, dropkd@gmail[dot]com |
3 | ഇൻസ്പെക്ടര്‍ ഓഫ് ചിറ്റ്സ് |
ഇൻസ്പെക്ടര്‍ ഓഫ് ചിറ്റ്സ് ആഫീസ്, ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്റ്റേഷന് പി.ഒ., പാലക്കാട് 678001 |
04912505201 | regpkd[dot]ker@nic[dot]in, regpkd@kerala[dot]nic[dot]in, dropkd@gmail[dot]com |
4 | ചിട്ടി ഓഡിറ്റർ | ചിട്ടി ഓഡിറ്റർ ആഫീസ്, ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്റ്റേഷന് പി.ഒ., പാലക്കാട് 678001 |
04912505201 | regpkd[dot]ker@nic[dot]in, regpkd@kerala[dot]nic[dot]in, dropkd@gmail[dot]com |
5 | സബ് രജിസ്ട്രാര്‍, അഗളി |
സബ് രജിസ്ട്രാര്‍ ആഫീസ്, അഗളി പി.ഒ., പാലക്കാട്-678581 |
04924254707 | sroagali@gmail[dot]com, subregistraragali@bsnl[dot]in |
6 | സബ് രജിസ്ട്രാര്‍, ആലത്തൂര്‍ |
സബ് രജിസ്ട്രാര്‍ ആഫീസ്, ആലത്തൂര്‍ പി.ഒ., പാലക്കാട്-678541. |
04922223695 | subregistraralathur@bsnl[dot]in |
7 | സബ് രജിസ്ട്രാര്‍, അലനല്ലൂര്‍ |
സബ് രജിസ്ട്രാര്‍ ആഫീസ്, അലനല്ലൂര്‍ പി.ഒ., പാലക്കാട്-678601. |
04924263507 | subregistraralanallur@bsnl[dot]in |
8 | സബ് രജിസ്ട്രാര്‍, ചെർപ്പുളശ്ശേരി |
സബ് രജിസ്ട്രാര്‍ ആഫീസ്, കച്ചേരിക്കുന്ന്, ചെർപ്പുളശ്ശേരി പി.ഒ.-679503 |
04662280843 | subregistrarcpy@bsnl[dot]in |
9 | സബ് രജിസ്ട്രാര്‍, ചിറ്റൂർ |
സബ് രജിസ്ട്രാര്‍ ആഫീസ്, ചിറ്റൂര്‍ പി.ഒ.-678101. |
04923222474 | subregistrarctu@bsnl[dot]in, srochittur[dot]reg@kerala[dot]gov[dot]in |
10 | സബ് രജിസ്ട്രാര്‍, കടമ്പഴിപ്പുറം |
സബ് രജിസ്ട്രാര്‍ ആഫീസ്, കടമ്പഴിപ്പുറം പി.ഒ.-678633. |
04662268904 | subregistrarkadampazhipuram@bsnl[dot]in |
11 | സബ് രജിസ്ട്രാര്‍, കൊടുവായൂര്‍ |
സബ് രജിസ്ട്രാര്‍ ആഫീസ്, കൊടുവായൂര്‍ പി.ഒ.-678501. |
04923251444 | subregistrarkoduvayur@gmail[dot]com |
12 | സബ് രജിസ്ട്രാര്‍, കൊല്ലങ്കോട് |
സബ് രജിസ്ട്രാര്‍ ആഫീസ്, കൊല്ലങ്കോട് പി.ഒ.-678506. |
04923263520 | subregistrarkde@gmail[dot]com |
13 | സബ് രജിസ്ട്രാര്‍, കോട്ടായി |
സബ് രജിസ്ട്രാര്‍ ആഫീസ്, കോട്ടായി പി.ഒ.-678572. |
04922286066 | srokottayi@gmail[dot]com |
14 | സബ് രജിസ്ട്രാര്‍, കൊഴിഞ്ഞാമ്പാറ |
സബ് രജിസ്ട്രാര്‍ ആഫീസ്, കൊഴിഞ്ഞാമ്പാറ പി.ഒ.-678555. |
04923273750 | subregistrarkozhinjampara@bsnl[dot]in |
15 | സബ് രജിസ്ട്രാര്‍, കുമാരനല്ലൂര്‍ |
സബ് രജിസ്ട്രാര്‍ ആഫീസ്, കുമാരനല്ലൂര്‍ പി.ഒ.-679552 |
04662277830 | srokumaranellur@gmail[dot]com |
16 | സബ് രജിസ്ട്രാര്‍, കുഴൽമന്ദം |
സബ് രജിസ്ട്രാര്‍ ആഫീസ്, കുഴൽമന്ദം പി.ഒ.-678702 |
049222272832 | subregistrarcym@bsnl[dot]in |
17 | സബ് രജിസ്ട്രാര്‍, മണ്ണാർക്കാട് |
സബ് രജിസ്ട്രാര്‍ ആഫീസ്, മണ്ണാര്‍ക്കാട് പി.ഒ.-678582 |
04924225581 | subregistrarmgt@bsnl[dot]in |
18 | സബ് രജിസ്ട്രാര്‍, നെന്മാറ |
സബ് രജിസ്ട്രാര്‍ ആഫീസ്, നെന്മാറ പി.ഒ.-678508 |
04923242525 | subregistrarnma@bsnl[dot]in |
19 | സബ് രജിസ്ട്രാര്‍, ഒലവക്കോട് |
സബ് രജിസ്ട്രാര്‍ ആഫീസ്, ഒലവക്കോട് പി.ഒ.-678002. |
04912552147 | subregistrarolavakkode@bsnl[dot]in |
20 | സബ് രജിസ്ട്രാര്‍, ഒറ്റപ്പാലം |
സബ് രജിസ്ട്രാര്‍ ആഫീസ്, ഒറ്റപ്പാലം പി.ഒ.-679101. |
04662246755 | subregistrarotpm@bsnl[dot]in |
21 | സബ് രജിസ്ട്രാര്‍, പാലക്കാട് |
സബ് രജിസ്ട്രാര്‍ ആഫീസ്, പാലക്കാട് പി.ഒ.-678001 |
04912505263 | subregistrarpkd@bsnl[dot]in |
22 | സബ് രജിസ്ട്രാര്‍, പറളി |
സബ് രജിസ്ട്രാര്‍ ആഫീസ്, പറളി പി.ഒ.-678612 |
04912858397 | subregistrarparali@bsnl[dot]in, subregistrarparali@gmail[dot]com |
23 | സബ് രജിസ്ട്രാര്‍, പട്ടാമ്പി |
സബ് രജിസ്ട്രാര്‍ ആഫീസ്, പട്ടാമ്പി പി.ഒ.-679303 |
04662213178 | subregistrarpattambi@bsnl[dot]com |
24 | സബ് രജിസ്ട്രാര്‍, തൃത്താല |
സബ് രജിസ്ട്രാര്‍ ആഫീസ്, തൃത്താല പി.ഒ.-679534 |
04662272258 | srothrithala@gmail[dot]com |
25 | സബ് രജിസ്ട്രാര്‍, ഷൊര്‍ണ്ണൂര്‍ |
സബ് രജിസ്ട്രാര്‍ ആഫീസ്, ഷൊര്‍ണ്ണൂര്‍ പി.ഒ.-679121 |
04662225638 | subregistrarsnr@bsnl[dot]in |
26 | സബ് രജിസ്ട്രാര്‍, വടക്കഞ്ചേരി |
സബ് രജിസ്ട്രാര്‍ ആഫീസ്, വടക്കഞ്ചേരി പി.ഒ.-678683 |
04922259982 | subregistrarvdy@bsnl[dot]in, srovdy@gmail[dot]com |
27 | സബ് രജിസ്ട്രാര്‍, വിളയൂർ |
സബ് രജിസ്ട്രാര്‍ ആഫീസ്, വിളയൂര്‍ പി.ഒ.-679309. |
04662265234 | subregistrarvilayur@gmail[dot]com |