ജില്ലയെക്കുറിച്ച്
പാലക്കാട് കേരളത്തിലെ പതിനാലു ജില്ലകളില് തീരദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല് 40 കീലോമീറ്റര് വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദസഞ്ചാരപരമായും കൂടാതെ വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല് കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില് നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള് ഉളളതിനാല് കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.


പൊതു ഉപയോഗങ്ങള്
സംഭവങ്ങള്
ഇവന്റ് ഇല്ല
സഹായത്തിനുള്ള നമ്പര്
-
ബാലസുരക്ഷാ സഹായനമ്പര് -
1098 -
സ്ത്രീസുരക്ഷാ സഹായനമ്പര് -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
റസ്ക്ക്യൂ കമ്മിഷണര് - 1070
-
ആംബുലന്സ്-
102, 108 -
പൌരന്മാര്ക്കുള്ള ഫോണ് സഹായ കേന്ദ്രം-
155300
ചിത്ര സഞ്ചയം
കോട്പ 2003
- ഡി.ഡി.സി. മീറ്റിംഗ് ഫെബ്രുവരി 2018 (പി.ഡി.എഫ് 80 കെ.ബി)
- ഡി.ഡി.സി. മീറ്റിംഗ് ജനുവരി 2018 (പി.ഡി.എഫ് 365 കെ.ബി)
- ഡി.ഡി.സി. മീറ്റിംഗ് ഡിസംബർ 2017 (പി.ഡി.എഫ് 364 കെ.ബി)
- ഡി.ഡി.സി. മീറ്റിംഗ് നവംബർ 2017 (പി.ഡി.എഫ് 364 കെ.ബി)
- ഡി.ഡി.സി. മീറ്റിംഗ് ഒക്ടോബർ 2017 (പി.ഡി.എഫ് 364 കെ.ബി)
- ഡി.ഡി.സി. മീറ്റിംഗ് സെപ്റ്റംബർ 2017 (പി.ഡി.എഫ് 365 കെ.ബി)