Close

ഇഡിസ്ട്രിക്‌ട്

വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാൻ :-

പൊതു സേവന കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് ഗവൺമെന്റ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ‘ഇ-ഡിസ്ട്രിക്ട് ’ പദ്ധതി. വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏതെങ്കിലും സി എസ് സി യിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ചില സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും ലഭിക്കും

സ്ഥലം : വില്ലേജ് ഓഫീസുകൾ, പാലക്കാട് ജില്ല | നഗരം : പാലക്കാട് | പിൻ : 678001.

സന്ദർശിക്കുക: https://edistrict.kerala.gov.in/