ജില്ലയെക്കുറിച്ച്
പാലക്കാട് കേരളത്തിലെ പതിനാലു ജില്ലകളില്‍ തീരദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദസഞ്ചാരപരമായും കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.
പൊതു ഉപയോഗങ്ങള്‍
സർക്കാർ ഉത്തരവുകൾ
- ദി കേരള ഫിനാൻസ് ആക്ട് 2018 (പി.ഡി.എഫ് 534 കെ.ബി)
- ടാങ്കർ ലോറികളുടെ ജിപിഎസ് നുള്ള ക്വോറ്റേഷൻ ( പി.ഡി.എഫ്. 94 KB )
- പ്രത്യുത്ഥാനം – മാർഗ്ഗനിർദ്ദേശങ്ങളും & അപേക്ഷയും ( പി.ഡി.എഫ്. 758 കെ.ബി. )
- എസ് ഐ എ ഫൈനൽ റിപ്പോർട്ട് – മൂലതറ ആർബി കനാൽ (പിഡിഎഫ് 2 എം ബി)
- ഭൂമി ഏറ്റെടുക്കൽ – കണ്ണമ്പ്ര കിൻഫ്ര പാർക്ക് – ആർ ആർ പാക്കേജ് ( പിഡിഎഫ് 1.5 എം ബി )
സഹായത്തിനുള്ള നമ്പര്‍
-
ബാലസുരക്ഷാ സഹായനമ്പര്‍ -
1098 -
സ്ത്രീസുരക്ഷാ സഹായനമ്പര്‍ -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
റസ്ക്ക്യൂ കമ്മിഷണര്‍ - 1070
-
ആംബുലന്‍സ്-
102, 108 -
പൌരന്മാര്ക്കുള്ള ഫോണ്‍ സഹായ കേന്ദ്രം-
155300