Close

മോട്ടോർ വാഹന വകുപ്പ്

1988 ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 213 ലെ നിബന്ധനയ്ക്കനുസൃതമായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ( 1988ലെ 59 -ാം കേന്ദ്ര നിയമം ) 1988 ലെ മോട്ടോര്‍ വാഹന നിയമം, 1976 ലെ കേരള മോട്ടോര്‍ വാഹന നികുതി നിയമം, ഈ നിയമങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ ചട്ടങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രധാനമായും സ്ഥാപിച്ചിട്ടുളളത്. മോട്ടോര്‍ വാഹനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ അതാത് കാലങ്ങളില്‍ നടപ്പാക്കുന്ന നയ രൂപീകരണത്തിനും അവയുടെ നടത്തിപ്പിനുമായി കേരള സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുളളതാണ് മോട്ടോര്‍ വാഹന വകുപ്പ്.
ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ തലവന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ്. അദ്ദേഹത്തെ സഹായിക്കുന്നതിനായി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍, സഹ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലും സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഹെ‍ഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് എന്നിവര്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍

  • മോട്ടോർ വാഹന വകുപ്പ് നിയമം നടപ്പിലാക്കൽ
  • നികുതി, ഫീസ് ശേഖരണം
  • വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, ട്രേഡ് സർട്ടിഫിക്കറ്റ് PUCC, മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ലൈസൻസ്, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധന, ജപ്‌തി ചെയ്ത വാഹനങ്ങളുടെ വിലനിർണ്ണയം.
  • റോഡ് സുരക്ഷാ പരിപാടികൾ

ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ

  • റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സ്ഥിതി ചെയ്യുന്നത് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്.
  • സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ചിറ്റൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് തത്തമംഗലത്തും,
  • ആലത്തൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍, സ്വാതി കവല, ആലത്തൂരിലും,
  • സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍, കോടതിപ്പടി മണ്ണാര്‍ക്കാടും
  • ഒറ്റപ്പാലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എസ്.ബി.ഐ കെട്ടിടം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം ഒറ്റപ്പാലത്തും
  • പട്ടാമ്പി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനു സമീപവും സ്ഥിതി ചെയ്യുന്നു

ഓഫീസുകളും മറ്റ് വിവരങ്ങളും

ജില്ലാ ഓഫീസ്

റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് – 678001
റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ
പാലക്കാട്
ഫോൺ : 04912-505741
മൊബൈൽ : 8547639009
ജോയിൻറ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, പാലക്കാട്
ഫോൺ : 04912-505741
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
പാലക്കാട്
മൊബൈൽ : 8547639148
ഇ-മെയിൽ : kl09@keralamvd[dot]gov[dot]in

സബ് ഓഫീസുകൾ

  • ആലത്തൂർ

    സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്
    ഫോൺ : 0492224909
    ജോയിൻറ് ആർ.ടി.ഒ. മൊബൈൽ : 8547639049
    എം.വി.ഐ. മൊബൈൽ : 8547639188
    ഇ-മെയിൽ : kl49@keralamvd[dot]gov[dot]in

  • ഒറ്റപ്പാലം

    സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്
    ഫോൺ : 04662247064
    ജോയിൻറ് ആർ.ടി.ഒ. മൊബൈൽ : 8547639051
    എം.വി.ഐ. മൊബൈൽ : 8547639190
    ഇ-മെയിൽ : kl51@keralamvd[dot]gov[dot]in

  • പട്ടാമ്പി

    സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്
    ഫോൺ : 04662214182
    ജോയിൻറ് ആർ.ടി.ഒ. മൊബൈൽ : 8547639052
    എം.വി.ഐ. മൊബൈൽ : 8547639191
    ഇ-മെയിൽ : kl52@keralamvd[dot]gov[dot]in

  • മണ്ണാർക്കാട്

    സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്
    ഫോൺ : 04924223090
    ജോയിൻറ് ആർ.ടി.ഒ. മൊബൈൽ : 8547639050
    എം.വി.ഐ. മൊബൈൽ : 8547639189
    ഇ-മെയിൽ : kl50@keralamvd[dot]gov[dot]in

  • ചിറ്റൂർ

    സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്
    ഫോൺ : 04923227677
    ജോയിൻറ് ആർ.ടി.ഒ. മൊബൈൽ : 8547639070
    എം.വി.ഐ. മൊബൈൽ : 8547639072
    ഇ-മെയിൽ : kl70@keralamvd[dot]gov[dot]in

മൊബൈൽ എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡ്സ്

  • മൊബൈൽ സ്‌ക്വാഡ് I
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
    മൊബൈൽ സ്‌ക്വാഡ് I, പാലക്കാട്
    മേഖല : പാലക്കാട്, ചിറ്റൂർ, ആലത്തൂർ
    ഫോൺ : 0491-2505741
    മൊബൈൽ : 8547639109
    ഇ-മെയിൽ : kl09@keralamvd[dot]gov[dot]in
  • മൊബൈൽ സ്‌ക്വാഡ് II
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
    മൊബൈൽ സ്‌ക്വാഡ് II, പാലക്കാട്
    മേഖല : മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി
    ഫോൺ : 0491-2505741
    മൊബൈൽ : 8581786088
    ഇ-മെയിൽ : kl09@keralamvd[dot]gov[dot]in

ചെക്ക് പോസ്റ്റുകൾ

  • വാളയാർ ഇൻ
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
    വാളയാർ ഇൻ ചെക്ക് പോസ്റ്റ്
    വാളയാർ, പാലക്കാട്
    ഫോൺ : 0491-2862411
    മൊബൈൽ : 8547639129
    ഇ-മെയില്‍: mvcp306@keralamvd[dot]gov[dot]in
  • വാളയാർ ഔട്ട്
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
    വാളയാർ ഔട്ട് ചെക്ക് പോസ്റ്റ്
    വാളയാർ, പാലക്കാട്
    ഫോൺ : 0491-2862011
    മൊബൈൽ : 8547639130
    ഇ-മെയിൽ : mvcp307@keralamvd[dot]gov[dot]in
  • മീനാക്ഷിപുരം
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
    മീനാക്ഷിപുരം, 7/229, പെരുമാട്ടി,
    മേനോൻപാറ, പാലക്കാട്
    ഫോൺ : 0492-3234416
    മൊബൈൽ : 8547639135
    ഇ-മെയിൽ : mvcp312@keralamvd[dot]gov[dot]in
  • നടുപ്പുണി
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
    12/412, കൊഴിഞ്ഞാമ്പാറ, പാലക്കാട്
    ഫോൺ : 0492-3236888
    മൊബൈൽ : 8547639133
    ഇ-മെയിൽ : mvcp310@keralamvd[dot]gov[dot]in
  • വേലന്താവളം
    മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
    വേലന്താവളം, പാലക്കാട്
    ഫോൺ : 0492-3235541
    മൊബൈൽ : 8547639132
    ഇ-മെയിൽ : mvcp309@keralamvd[dot]gov[dot]in

ഡെപ്പ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ

  • മധ്യ മേഖല – I, തൃശ്ശൂർ
    ഫോൺ : 04872360450
    ഇ-മെയിൽ : dtctcr@gmail[dot]com

ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്

  • തിരുവനന്തപുരം
    ഫോൺ : 04712333314
    ഫോൺ : 04712333317
    ഇ-മെയിൽ : tcoffice@keralamvd[dot]gov[dot]in

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുന്നതിന് : www.keralamvd.gov.in