Close

ആരോഗ്യവകുപ്പ്

സേവനാവകാശ നിയമം 2012 – പ്രകാരം ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ

ക്രമ.നം. സേവനം കാലാവധി
(ദിവസം)
നിയുക്ത
ഉദ്യോഗസ്ഥൻ
ഒന്നാം അപ്പീൽ
അധികാരി
രണ്ടാം അപ്പീൽ
അധികാരി
1 വികലാംഗ സർട്ടിഫിക്കറ്റ്
(മെഡിക്കൽ ബോർഡ്)
1 ജില്ലാ ആശുപത്രി /
ജനറൽ താലൂക്ക്
ആശുപത്രി സൂപ്രണ്ട്
ജില്ലാ മെഡിക്കൽ
ഓഫീസർ
അഡീഷണൽ
ഹെൽത്ത് ഡയറക്ടർ
(മെഡിക്കൽ)
2 ഡി & ഒ ട്രേഡ് സ്ഥല പരിശോധനക്കുശേഷം 14 ഹെൽത്ത് ഇൻസ്‌പെക്ടർ ടെക്‌നിക്കൽ അസിസ്റ്റൻറ് ജില്ലാ മെഡിക്കൽ
ഓഫീസർ
3 ഡി& സി ട്രേഡ്
സംബന്ധിച്ച എന്‍.ഒ.സി-യും
പബ്ലിക് ഹെൽത്ത്
ന്യൂയിസൻസ്
സംബന്ധിച്ചുമുള്ള
പരാതികളും
45 അഡീഷണൽ ജില്ലാ
മെഡിക്കൽ ഓഫീസർ (എ)
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ്
ഡയറക്ടർ
4 മെഡിക്കൽ ബോർഡ്
സർട്ടിഫിക്കറ്റ്
45 അഡീഷണൽ ജില്ലാ
മെഡിക്കൽ ഓഫീസർ (ബി)
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ്
ഡയറക്ടർ
5 പി.എന്‍.ഡി.ടി രജിസ്ട്രേഷൻ 90 ആര്‍.സി.എച്ച് ഓഫീസർ ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ്
ഡയറക്ടർ
6 മെഡിക്കൽ സർട്ടിഫിക്കറ്റ് 30 ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
ജില്ലാ മെഡിക്കൽ
ഓഫീസർ (ഹെൽത്ത്)
7 മെഷീനറി
യൂണിറ്റ്സിനുള്ള എൻ.ഒ.സി.
30 ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
ജില്ലാ മെഡിക്കൽ
ഓഫീസർ
(ഹെൽത്ത്)
8 സ്റ്റെറിലൈസേഷൻ
സർട്ടിഫിക്കറ്റിനുള്ള മേലൊപ്പ്
30 ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
ജില്ലാ മെഡിക്കൽ
ഓഫീസർ (ഹെൽത്ത്)
9 പി.എന്‍.ഡി.ടി
നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ്
30 ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
ജില്ലാ മെഡിക്കൽ
ഓഫീസർ (ഹെൽത്ത്)
10 ചികിത്സാചിലവ് പ്രതിപൂർണം
ചെയ്യുന്നതിനുള്ള അപേക്ഷയുടെ
പരിശോധന
30 ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
ജില്ലാ മെഡിക്കൽ
ഓഫീസർ
(ഹെൽത്ത്)
11 ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് 14 ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
അഡീഷണൽ ഹെൽത്ത് ഡയറക്ടർ
(മെഡിക്കൽ)
12 വൂണ്ട് സർട്ടിഫിക്കറ്റ് 14 ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
അഡീഷണൽ ഹെൽത്ത് ഡയറക്ടർ
(മെഡിക്കൽ)
13 പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് 14 ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഹെൽത്ത്)
അഡീഷണൽ ഹെൽത്ത് ഡയറക്ടർ
(മെഡിക്കൽ)
14 പൊട്ടൻസി സർട്ടിഫിക്കറ്റ് 14 ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ
ഓഫീസർ (ഹെൽത്ത്)
അഡീഷണൽ ഹെൽത്ത് ഡയറക്ടർ
(മെഡിക്കൽ)
15 വയസ് തെളിയിക്കുന്ന
സാക്ഷ്യപത്രം
3 ബന്ധപ്പെട്ട
മെഡിക്കൽ
ഓഫീസർ
ആശുപത്രി
മേലധികാരി
ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണനിർവ്വഹണം)
16 ചികിത്സാ സാക്ഷ്യപത്രം 30 ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ / ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണ നിർവ്വഹണം)
ജില്ലാ മെഡിക്കൽ
ഓഫീസർ
17 പ്രസവം രേഖപ്പെടുത്തുന്ന രജിസ്റ്റർ
മരണ / ജനന രജിസ്റ്റർ എന്നിവയിലെ
തിരുത്തൽ
(എ) പ്രസവ രജിസ്റ്ററിലെ പേരും വിലാസവും തിരുത്തൽ- 15
(ബി) ജനന/മരണ രജിസ്റ്റർ തിരുത്തൽ- 7
മെഡിക്കൽ ഓഫീസർ
ഇൻ-ചാർജ്ജ് /
ആശുപത്രി സൂപ്രണ്ട്
ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണ നിർവ്വഹണം)
ജില്ലാ മെഡിക്കൽ
ഓഫീസർ
18 യോഗ്യതാ സാക്ഷ്യപത്രത്തിൻറെ മേലൊപ്പ് 30 ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണനിർവ്വഹണം)
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ്
ഡയറക്ടർ
19 പ്രവൃത്തി പരിചയ
സാക്ഷ്യപത്രത്തിൻറെ മേലൊപ്പ്
30 ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണനിർവ്വഹണം)
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ്
ഡയറക്ടർ
20 മദ്യപ അവസ്ഥയുടെ
സാക്ഷ്യപത്രം
3 ബന്ധപ്പെട്ട
മെഡിക്കൽ ഓഫീസർ
ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി ജില്ലാ
മെഡിക്കൽ ഓഫീസർ
(ഭരണനിർവ്വഹണം)
21 പ്രതിരോധ ചികിത്സാ
സാക്ഷ്യപത്രം
3 ബന്ധപ്പെട്ട
മെഡിക്കൽ ഓഫീസർ
ആശുപത്രി സൂപ്രണ്ട് ആർ. സി. എച്ച്.
ഓഫീസർ
22 (എ) ആശുപത്രി
വിടുതലിൻറെ സാക്ഷ്യപത്രം

(ബി) മരണകാരണത്തിൻറെ
സാക്ഷ്യപത്രം

(സി) ചികിത്സാ സംഗ്രഹം

12 മണിക്കൂർ ചികിത്സിച്ച ഡോക്ടർ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ
ഓഫീസർ
23 അർബുദരോഗികൾക്ക്‌ ധനസഹായത്തിനുള്ള സാക്ഷ്യപത്രം 7 മെഡിക്കൽ
ഓഫീസർ
ആശുപത്രി സൂപ്രണ്ട് /
മെഡിക്കൽ ഓഫീസർ
ഇൻ-ചാർജ്ജ് /
ഡെ. ജില്ലാ
മെഡിക്കൽ ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
24 വന്ധീകരണ ശസ്ത്രക്രിയാ പരാജയത്തിൻറെ
നഷ്ടപരിഹാരം
90 ആർ. സി. എച്ച്.
ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
25 വന്ധീകരണ ശസ്ത്രക്രിയാ മരണത്തിനുള്ള
നഷ്ടപരിഹാരം
(എ) അടിയന്തിര നഷ്ടപരിഹാരം 1 ആശുപത്രി സൂപ്രണ്ട് /
മെഡിക്കൽ ഓഫീസർ
ഇൻ-ചാർജ്ജ്
ആർ. സി. എച്ച്.
ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
(ബി) ശിഷ്ട നഷ്ടപരിഹാരം 90 ആർ. സി. എച്ച്.
ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ
(എഫ്. ഡബ്‌ള്യൂ.)
26 വന്ധീകരണ ശസ്ത്രക്രിയാ സങ്കീർണതകൾക്കുള്ള നഷ്ടപരിഹാരം 90 ആർ. സി. എച്ച്.
ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ
(എഫ്. ഡബ്‌ള്യൂ.)
27 മെഡിക്കോലീഗൽ
സർട്ടിഫിക്കറ്റുകളുടെ
വ്യക്തിഗതി പകർപ്പ്
30 ബന്ധപ്പെട്ട
മെഡിക്കൽ ഓഫീസർ
ജില്ലാ മെഡിക്കൽ
ഓഫീസർ
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ
(മെഡിക്കൽ)