കാര്‍ഷികം
കൃഷിവകുപ്പ്
സംസ്ഥാനത്തെ നാണ്യ വിളകളുടെയും ഭക്ഷ്യ വിളകളുടെയും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കര്‍ഷക ഉന്നമനത്തിനായുളള കര്‍ഷക ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനുമാണ് കൃഷി വകുപ്പ് പ്രഥമ പരിഗണന നല്‍കുന്നത്. കാര്‍ഷിക വിജ്ഞാന വ്യാപനത്തിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരില്‍ എത്തിക്കുക ഉല്പാദന ഉപാധികളുടെ ഗുണമേന്മ ഉറുപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക കര്‍ഷകര്‍ക്ക് വിപണന സൗകര്യം ഉറപ്പു വരുത്തുക എന്നിവയാണ് വകുപ്പിന്റെ പ്രധാന ദൗത്യങ്ങള്‍. അത്യുല്പാദന ശേഷിയുളള വിത്തുകള്‍, ചെടികള്‍, നടീല്‍ വസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയും കര്ഷ്കര്ക്ക് നല്കുന്നു. കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം, വ്യാപനം എന്നിവയാണ് കൃഷി വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നത്. കൃഷിയെ പോത്സാഹിപ്പിക്കുന്നതിനും മറ്റുമായി വകുപ്പിന് ഫാമുകളും എഞ്ചിനിയറിങ് വിഭാഗവും സ്വന്തമായുണ്ട്. അതിവര്‍ഷം അനാവര്ഷം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് യഥാസമയം ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൃഷി വകുപ്പ് സ്വീകരിക്കുന്നുണ്ട്.
ജില്ലയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സിവില്‍ സ്റ്റേഷനിലാണ്. കൂടാതെ ബ്ലോക്ക് തലത്തില്‍ 13 അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളും പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലായി 95 കൃഷി ഭവനുകളും കുന്നനൂര്‍, ആലത്തൂര്‍, മുതലമട, അനങ്ങനടി, കോങ്ങാട് എന്നിവിടങ്ങളിലായി 5 സംസ്ഥാന വിത്തുല്പാദനകേന്ദ്രങ്ങളും മലമ്പുഴ ഹോര്‍ട്ടി കള്‍ച്ചര്‍ ഡെവലപ്മെന്റ് ഫാം, ഓറഞ്ച് ആന്റ് വെജിറ്റബില്‍ ഫാം, നെല്ലിയാമ്പതി, ഇന്റഗ്രേറ്റഡ് സീഡ് ഡെവലപ്മെന്റ് ഫാം, എരുത്തിയാമ്പതി, സെന്‍ട്രല്‍ ഓര്‍ച്ചഡ്, പട്ടാമ്പി എന്നീ 4 സ്പെഷ്യല്‍ ഫാമുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇതിനു പുറമെ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം, പട്ടാമ്പി, രാസവള ഗുണനിലവാര നിയന്ത്രണ ലാബ്, പട്ടമ്പി, പ്രദേശിക കാര്‍ഷിക സാങ്കേതിക വിദ്യാ പരിശീലന കേന്ദ്രം (ആര്.എ.ടി.ടി.സി ), മലമ്പുഴ, കൃഷി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ്, മലമ്പുഴ എന്നിവയും ഉണ്ട്. നെല്‍കൃഷി വികസന ഏജന്‍സി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി തത്തമംഗലത്ത് ഒരു സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ തലത്തില്‍ ഭരണം നിര്‍ഹിക്കുന്നത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ്. അദ്ദേഹത്തിന്റെ സഹായത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ്മാര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്റേസ് എന്നിവരും ഉണ്ട്. കേരള സംസ്ഥാന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008 പ്രകാരം ജില്ലാതല സമിതിയുടെ കണ്വീേനര് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍
സിവില്‍ സ്റ്റേഷന്, പാലക്കാട് – 678001
ഫോണ്‍ : 04912505075
ഫാക്സ് : 04912505075
ഇ-മെയില്‍ : paopkd[at]gmail[dot]com
കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍
- ഇലക്ട്രിസിറ്റി കണക്ഷന് സര്‍ട്ടിഫിക്കറ്റ്
- കര്‍ഷകര്‍ക്ക് സൗജന്യ വൈദുതി പദതി.
- വിവിധ വിളകള്‍ക്കുള്ള സബ്സിഡികള്‍.
- സംസ്ഥാന ഹോര്ടി കളച്ചറല്‍ മിഷന് പതതികള്.
- വിവിധ സെന്‍ട്രല്‍ സ്കീം പതതികള്.
- നെല്‍ സംഭരണം
- പച്ചതേങ്ങ സംഭരണം
- വീട് വെകുനതിനെ പരിവര്‍ത്തന അനുമതികുള അപേക്ഷയില്‍ കൃഷി ഭവന് മുകാതരം നല്കുന്നു.
- കാര്‍ഷിക വിവരസാകേതിക വ്യാപനം.
- കര്‍ഷകര്‍ക്ക് പെന്ഷന് വിതരണ്ണം.
- കര്‍ഷക തൊഴിലാളികള്‍ക്ക് പെന്ഷന് അനുവതിക്കുന്നതിന് അപേക്ഷ പരിശോധന.
- മണ്ണ് പരിശോദനകായി സാമ്പിള്‍ എടുത്ത് കാര്‍ഷിക വിളകനുസരിച്ച് ശുപാര്‍ശ നടത്തുന്നു.
- വളം, വിത്ത്, കിടനശാനി എന്നിവയുടെ വില്പനകുള്ള ലൈസെന്‍സ് വിതരണം.
- നുതന സഗേതികവിദ്യാ കര്‍ഷകരില്‍ എത്തിക്കുന്നു.
- സര്‍കാര്‍ കൃഷി ഫാം നിന്ന് ലഭികുന്ന സേവനങ്ങള്‍.
- സര്‍കാര്‍ ലാബുകളില്‍ നിന്ന് ലഭികുന്ന സേവനങ്ങള്‍.
- രാസവളങ്ങളുടെ ഗുണനിലവാരം പരിശോധന ലാബുകളില്‍ ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നു.
ബന്ധപ്പെടാനുള്ള നമ്പര്‍
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. ആലത്തൂര്‍ | 04922222480, 04922223209 | 8281155012 |
| 2 | ആലത്തൂര്‍ | 04922223642 | 8281155025 |
| 3 | എരിമയൂര്‍ | 04922211170 | 8281155026 |
| 4 | കാവശ്ശേരി | 04922202521, 04922222052 | 8281155027 |
| 5 | തരൂര്‍ | 04922206333, 04922232265 | 8281155028 |
| 6 | കണ്ണംബ്ര | 04922267237 | 8281155029 |
| 7 | പുതുകാട് | 04922267240 | 8281155030 |
| 8 | കിഴക്കഞ്ചേരി | 04922254323 | 8281155032 |
| 9 | വടക്കാഞ്ചേരി | 04922259353 | 8281155033 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. കുഴല്‍മന്ദം | 04922273696 | 8281155013 |
| 2 | കുഴല്‍മന്ദം | 04922273797 | 8281155034 |
| 3 | കണ്ണാടി | 04922273798 | 8281155035 |
| 4 | തേങ്കുരുശി | 04922283019 | 8281155036 |
| 5 | കുത്തന്നുര്‍ | 04922288147 | 8281155037 |
| 6 | മാത്തൂര്‍ | 04922214500 | 8281155038 |
| 7 | കോട്ടായി | 04922285429 | 8281155039 |
| 8 | പെരിങ്ങോടുകുരുശി | 04922217335 | 8281155040 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. നെന്മാറ | 04923241519 | 8281155014 |
| 2 | നെന്മാറ | 04923241129 | 8281155041 |
| 3 | അയിലൂര്‍ | 04923245119 | 8281155042 |
| 4 | മേലര്കോട് | 04922244084 | 8281155043 |
| 5 | എല്ലവേഞ്ചേരി | 04923266336 | 8281155044 |
| 6 | പലശന | 04922235937 | 8281155045 |
| 7 | വണ്ടാഴി | 04922261408 | 8281155031 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. കൊല്ലെങ്കോട് | 04923263447 | 8281155015 |
| 2 | കൊല്ലെങ്കോട് | 04923262072 | 8281155046 |
| 3 | മുതലമട | 04923275965 | 8281155047 |
| 4 | വടവന്നുര്‍ | 04923216149 | 8281155048 |
| 5 | പുതുനഗരം | 04923251332 | 8281155049 |
| 6 | കൊടുവായൂര്‍ | 04923253332 | 8281155050 |
| 7 | പെരുവെമ്പ് | 04923251115 | 8281155070 |
| 8 | പട്ടഞ്ചേരി | 04923232008 | 8281155056 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. ചിറ്റൂർ | 04923273519 | 8281155016 |
| 2 | വടകരപതി | 04923235869 | 8281155052 |
| 3 | കൊഴിഞ്ഞപ്പാറ | 04923273032 | 8281155053 |
| 4 | പെരുമാട്ടി | 04923232754 | 8281155055 |
| 5 | എല്ലപുള്ളി | 04912584305 | 8281155072 |
| 6 | പോല്‍പുള്ളി | 04923207002 | 8281155071 |
| 7 | നല്ലെപുള്ളി | 04923282373 | 8281155057 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. പാലക്കാട് | 04912545964 | 8281155017 |
| 2 | പിരായിരി | 04912509030 | 8281155063 |
| 3 | പറളി | 04912858368 | 8281155064 |
| 4 | മങ്കര | 04912872244 | 8281155062 |
| 5 | മണ്ണൂര്‍ | 04912872353 | 8281155060 |
| 6 | കേരളശ്ശേരി | 04912841010 | 8281155061 |
| 7 | കോങ്ങാട് | 04912847950 | 8281155058 |
| 8 | മുണ്ടൂര്‍ | 04912833992 | 8281155059 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. മലമ്പുഴ | 04912571060 | 8281155018 |
| 2 | മലമ്പുഴ | 04912816020 | 8281155067 |
| 3 | മരുതരോട് | 04912525713 | 8281155068 |
| 4 | അകത്തെതറ | 04912555632 | 8281155066 |
| 5 | പുതുപരിയരം | 04912555221 | 8281155065 |
| 6 | പുതുശ്ശേരി | 04912569787 | 8281155069 |
| 7 | കൊടുംബ് | 04912570227 | 8281155051 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | മണ്ണാർക്കാട് | 04924224742 | 8281155019 |
| 2 | അല്ലനല്ലുര് | 04924262040 | 8281155081 |
| 3 | കൊട്ടോപടം | 04924262584 | 8281155077 |
| 4 | തച്ചന്ട്ടുകര | 04924236400 | 8281155079 |
| 5 | കുമാരംപതുര് | 04924230255 | 8281155076 |
| 6 | മണ്ണാര്‍ക്കാട് | 04924224886 | 8281155073 |
| 7 | തെങ്കര | 04924225535 | 8281155082 |
| 8 | പോറ്റശ്ശേരി | 04924238710 | 8281155075 |
| 9 | തച്ചമ്പാറ | 04924244110 | 8281155080 |
| 10 | കരിമ്പ | 04924247478 | 8281155074 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. ശ്രീകൃഷ്ണപുരം | 04662260920 | 8281155020 |
| 2 | ശ്രീകൃഷ്ണപുരം | 04662261033 | 8281155083 |
| 3 | കരിമ്പുഴ | 04662260153 | 8281155084 |
| 4 | വെള്ളിനേഴി | 04662285128 | 8281155085 |
| 5 | ചെര്പുള്ളശ്ശേരി | 04662280514 | 8281155086 |
| 6 | കരകുരുശശി | 04924244714 | 8281155078 |
| 7 | കടമ്പഴിപുറം | 04662268902 | 8281155088 |
| 8 | പൂകോടുകാവ് | 04662241825 | 8281155089 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. അഗളി | 04924254204 | 8281155021 |
| 2 | അഗളി | 04924254705 | 8281155090 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. ഷൊര്‍ണൂര്‍ | 04662248250 | 8281155022 |
| 2 | ലകിടി പേരൂര്‍ | 04662231040 | 8281155093 |
| 3 | അനങ്ങനടി | 04662242440 | 8281155094 |
| 4 | വാണിയംകുളം | 04662226966 | 8281155095 |
| 5 | ചളവറ | 04662289030 | 8281155096 |
| 6 | അമ്പലപ്പാറ | 04662240897 | 8281155097 |
| 7 | വലപ്പുഴ | 04662235071 | 8281155103 |
| 8 | നെല്ലായ | 04662288375 | 8281155107 |
| 9 | ത്രികിടിരി | 04662380660 | 8281155087 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ. പട്ടാമ്പി | 04662212044 | 8281155023 |
| 2 | പട്ടാമ്പി | 04662213715 | 8281155098 |
| 3 | കൊപ്പം | 04662265253 | 8281155099 |
| 4 | മുതുതല | 04662317087 | 8281155100 |
| 5 | ഓങ്ങല്ലൂർ | 04662233131 | 8281155101 |
| 6 | പരതുര് | 04662238136 | 8281155102 |
| 7 | തിരുവേഗപുറ | 04662218010 | 8281155104 |
| 8 | വിളയൂര്‍ | 04662315806 | 8281155105 |
| 9 | കുലുക്കലുര് | 04662216955 | 8281155106 |
| നമ്പര്‍ | കൃഷി ഭവന് | ഫോണ്‍ നം | സി.യു.ജി |
|---|---|---|---|
| 1 | എ.ഡി.എ.തൃത്താല | 04662270827 | 8281155108 |
| 2 | തൃത്താല | 04662270827 | 8281155108 |
| 3 | തിരുമുറ്റകൊട് | 04662258633 | 8281155109 |
| 4 | നഗല്ലശ്ശേരി | 04662371763 | 8281155110 |
| 5 | ചാല്ലിശ്ശേരി | 04662256940 | 8281155111 |
| 6 | അനകര | 04662254153 | 8281155112 |
| 7 | പട്ടിതറ | 04662374095 | 8281155113 |
| 8 | കപ്പൂര്‍ | 04662276532 | 8281155114 |