ആരോഗ്യവകുപ്പ്
സേവനാവകാശ നിയമം 2012 – പ്രകാരം ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ
ക്രമ.നം. | സേവനം | കാലാവധി (ദിവസം) |
നിയുക്ത ഉദ്യോഗസ്ഥൻ |
ഒന്നാം അപ്പീൽ അധികാരി |
രണ്ടാം അപ്പീൽ അധികാരി |
---|---|---|---|---|---|
1 | വികലാംഗ സർട്ടിഫിക്കറ്റ് (മെഡിക്കൽ ബോർഡ്) |
1 | ജില്ലാ ആശുപത്രി / ജനറൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് |
ജില്ലാ മെഡിക്കൽ ഓഫീസർ |
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ) |
2 | ഡി & ഒ ട്രേഡ് | സ്ഥല പരിശോധനക്കുശേഷം 14 | ഹെൽത്ത് ഇൻസ്പെക്ടർ | ടെക്നിക്കൽ അസിസ്റ്റൻറ് | ജില്ലാ മെഡിക്കൽ ഓഫീസർ |
3 | ഡി& സി ട്രേഡ് സംബന്ധിച്ച എന്.ഒ.സി-യും പബ്ലിക് ഹെൽത്ത് ന്യൂയിസൻസ് സംബന്ധിച്ചുമുള്ള പരാതികളും |
45 | അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (എ) |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് ഡയറക്ടർ |
4 | മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് |
45 | അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (ബി) |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് ഡയറക്ടർ |
5 | പി.എന്.ഡി.ടി രജിസ്ട്രേഷൻ | 90 | ആര്.സി.എച്ച് ഓഫീസർ | ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് ഡയറക്ടർ |
6 | മെഡിക്കൽ സർട്ടിഫിക്കറ്റ് | 30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
7 | മെഷീനറി യൂണിറ്റ്സിനുള്ള എൻ.ഒ.സി. |
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
8 | സ്റ്റെറിലൈസേഷൻ സർട്ടിഫിക്കറ്റിനുള്ള മേലൊപ്പ് |
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
9 | പി.എന്.ഡി.ടി നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് |
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
10 | ചികിത്സാചിലവ് പ്രതിപൂർണം ചെയ്യുന്നതിനുള്ള അപേക്ഷയുടെ പരിശോധന |
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
11 | ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ) |
12 | വൂണ്ട് സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ) |
13 | പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ) |
14 | പൊട്ടൻസി സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) |
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ) |
15 | വയസ് തെളിയിക്കുന്ന സാക്ഷ്യപത്രം |
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ |
ആശുപത്രി മേലധികാരി |
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം) |
16 | ചികിത്സാ സാക്ഷ്യപത്രം | 30 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ / ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണ നിർവ്വഹണം) |
ജില്ലാ മെഡിക്കൽ ഓഫീസർ |
17 | പ്രസവം രേഖപ്പെടുത്തുന്ന രജിസ്റ്റർ മരണ / ജനന രജിസ്റ്റർ എന്നിവയിലെ തിരുത്തൽ |
(എ) പ്രസവ രജിസ്റ്ററിലെ പേരും വിലാസവും തിരുത്തൽ- 15 (ബി) ജനന/മരണ രജിസ്റ്റർ തിരുത്തൽ- 7 |
മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് / ആശുപത്രി സൂപ്രണ്ട് |
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണ നിർവ്വഹണം) |
ജില്ലാ മെഡിക്കൽ ഓഫീസർ |
18 | യോഗ്യതാ സാക്ഷ്യപത്രത്തിൻറെ മേലൊപ്പ് | 30 | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം) |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് ഡയറക്ടർ |
19 | പ്രവൃത്തി പരിചയ സാക്ഷ്യപത്രത്തിൻറെ മേലൊപ്പ് |
30 | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം) |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് ഡയറക്ടർ |
20 | മദ്യപ അവസ്ഥയുടെ സാക്ഷ്യപത്രം |
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ |
ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം) |
21 | പ്രതിരോധ ചികിത്സാ സാക്ഷ്യപത്രം |
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ |
ആശുപത്രി സൂപ്രണ്ട് | ആർ. സി. എച്ച്. ഓഫീസർ |
22 | (എ) ആശുപത്രി വിടുതലിൻറെ സാക്ഷ്യപത്രം (ബി) മരണകാരണത്തിൻറെ (സി) ചികിത്സാ സംഗ്രഹം |
12 മണിക്കൂർ | ചികിത്സിച്ച ഡോക്ടർ | ആശുപത്രി സൂപ്രണ്ട് | ജില്ലാ മെഡിക്കൽ ഓഫീസർ |
23 | അർബുദരോഗികൾക്ക് ധനസഹായത്തിനുള്ള സാക്ഷ്യപത്രം | 7 | മെഡിക്കൽ ഓഫീസർ |
ആശുപത്രി സൂപ്രണ്ട് / മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് / ഡെ. ജില്ലാ മെഡിക്കൽ ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
24 | വന്ധീകരണ ശസ്ത്രക്രിയാ പരാജയത്തിൻറെ നഷ്ടപരിഹാരം |
90 | ആർ. സി. എച്ച്. ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
25 | വന്ധീകരണ ശസ്ത്രക്രിയാ മരണത്തിനുള്ള നഷ്ടപരിഹാരം |
||||
(എ) അടിയന്തിര നഷ്ടപരിഹാരം | 1 | ആശുപത്രി സൂപ്രണ്ട് / മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് |
ആർ. സി. എച്ച്. ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
|
(ബി) ശിഷ്ട നഷ്ടപരിഹാരം | 90 | ആർ. സി. എച്ച്. ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (എഫ്. ഡബ്ള്യൂ.) |
|
26 | വന്ധീകരണ ശസ്ത്രക്രിയാ സങ്കീർണതകൾക്കുള്ള നഷ്ടപരിഹാരം | 90 | ആർ. സി. എച്ച്. ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (എഫ്. ഡബ്ള്യൂ.) |
27 | മെഡിക്കോലീഗൽ സർട്ടിഫിക്കറ്റുകളുടെ വ്യക്തിഗതി പകർപ്പ് |
30 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ |
ജില്ലാ മെഡിക്കൽ ഓഫീസർ |
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (മെഡിക്കൽ) |