എക്സൈസ് വകുപ്പ്
കുറച്ച് വാക്കുകള്‍
എക്സൈസ് വകുപ്പ്
പാലക്കാട് എക്സൈസ് വകുപ്പ് ജില്ലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ
- വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിനും, ദുരുപയോഗത്തിനും എതിരെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനം.
- മദ്യം വിതരണം ചെയ്യുന്നതിനുള്ള FL-1, FL-3, FL-4A, FL-9, FL-11 മുതലായ ലൈസൻസ് നൽകലും, നിയന്ത്രിക്കുന്നതും.
- അരിഷ്ടാസവങ്ങൾ നിർമ്മിക്കുന്നതിനും വിതരണത്തിനുമുള്ള L1, L2, SP VI, SP VII, തുടങ്ങിയ ലൈസൻസുകൾ നൽകുന്നതും, നിയന്ത്രിക്കുന്നതും.
- വിവിധ സ്ഥാപനങ്ങൾക്ക് സ്പിരിറ്റ് നൽകുന്നതിനുള്ള D1, D1A, RSI തുടങ്ങിയ ലൈസൻസുകൾ നൽകുന്നതും, നിയന്ത്രിക്കുന്നതും.
- ആശുപത്രികളിൽ നർക്കോട്ടിക് ഡ്രഗ്സ് സൂക്ഷിക്കുന്നതിന് ND3 നൽകൽ, നിയന്ത്രണം മുതലായവ.
- കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകൽ, പ്രവർത്തന നിരീക്ഷണം, പരിശോധനകൾ തുടങ്ങിയവ.
- കള്ള് കടത്തുന്നതിനുള്ള പർമിറ്റ് നൽകൽ, പരിശോധന മുതലായവ.
- ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ.
- എക്സൈസ് ചെക്ക് പോസ്റ്റുകളുടെ പരിശോധനയും നിയന്ത്രണവും.
പാലക്കാട് എക്സൈസ് ഡിവിഷനുകീഴിലുള്ള ആഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
ആഫീസിന്റെ പേര് | ലാൻഡ് ഫോൺ നം.& മൊബൈൽ നം. | ഇ-മെയിൽ |
---|---|---|
എക്സൈസ് ഡിവിഷൻ ആഫീസ്, പാലക്കാട് | 0491 2505897 9447178061 |
aecpalakkad![]() dcxpalakkad ![]() |
AEC പാലക്കാട് | 0491 2526277 9496002869 |
cixsquadpalakkad![]() |
സ്പെഷ്യൽ സ്ക്വാഡ്, പാലക്കാട് | 0491 2526277 9400069608 |
cixsquadpalakkad![]() |
E.C.O. ചിറ്റൂർ | 0492 3222272 9400069610 |
cixchittur![]() |
E.C.O. പാലക്കാട് | 0491 2539260 9400069430 |
cixpkd![]() |
E.C.O. ആലത്തൂർ | 0492 2222474 9400069612 |
alathurcix![]() |
E.C.O. മണ്ണാർക്കാട് | 0492 4225644 9400069614 |
cixmkd![]() |
E.C.O. ഒറ്റപ്പാലം | 0466 2244488 9400069616 |
cixottapalam![]() |
J.E.S. അട്ടപ്പാടി | 0492 4254079 | cixjesattappadi![]() |
E.R.O. ചിറ്റൂർ | 0492 3221849 9400069619 |
eichitturrange![]() |
E.R.O. ചെർപ്പുളശ്ശേരി | 9400069629 | erocpy![]() |
E.R.O. അഗളി | 0492 4254163 9400069625 |
eieroagali![]() |
E.R.O. പറളി | 0491 2858700 9400069627 |
exparali![]() |
E.R.O. പാലക്കാട് | 0491 2570343 9400069618 |
eropkd![]() |
E.R.O. നെന്മാറ | 0492 3241700 9400069620 |
eronenmara![]() |
E.R.O. കുഴല്‍മന്ദം | 0492 2272121 9400069623 |
erokuzhalmannam![]() |
E.R.O. കൊല്ലങ്കോട് | 0492 3263886 9400069621 |
kollengoderange![]() |
E.R.O. ആലത്തൂർ | 0492 2254100 9400069622 |
eroalathur![]() |
E.R.O. മണ്ണാർക്കാട് | 0492 4226768 9400069624 |
eieromkd![]() |
E.R.O. പട്ടാമ്പി | 0466 2206704 9400069628 |
eropattambi![]() |
E.R.O. ഒറ്റപ്പാലം | 0466 2248799 9400069626 |
eierottappalam![]() |
E.R.O. തൃത്താല | 0466 2313677 9400069630 |
erothrithala![]() |
യുണൈറ്റഡ് ബ്രിവറി, കഞ്ചിക്കോട് |
0491 2566161 | cixubpalakkad![]() |
K.S.B.C. പാലക്കാട് | 0491 2538094 | ksbcexcisepkd![]() |
യുണൈറ്റഡ് സ്പിരിറ്റ്സ്, കഞ്ചിക്കോട് |
0491 2567180 | eiuslpkd![]() |
KAPL, മീനാക്ഷിപുരം | 0492 3234257 | kaplmkpm![]() |
എംപീ ഡിസ്റ്റിലറീസ്, കഞ്ചിക്കോട് |
0491 2566977 | excise.empeepkd![]() |
അമൃത് ഡിസ്റ്റിലറീസ് ലിമിറ്റഡ് | 0491 2567593 | exciseamrut![]() |
ഇംപീരിയൽ സ്പിരിറ്റ്സ്, ഗോവിന്ദാപുരം |
0492 3275050 | isl.excise![]() |
EI & IB, പാലക്കാട് | 0491 2104070 | eiibpalakkad![]() |
E.C.P. വാളയാർ | 0491 2862191 9400069631 |
excisecheckpostwalayar![]() |
E.C.P. ചെമ്മണാമ്പതി | 0492 3277441 | Nil |
E.C.P. വേലന്താവളം | 0492 3235820 9400069637 |
Nil |
E.C.P. ഗോപാലപുരം | 0492 3236840 9400069635 |
Nil |
E.C.P. ഗോവിന്ദാപുരം | 0492 3275950 9400069634 |
Nil |
E.C.P. മീനാക്ഷിപുരം | 0492 3234275 9400069636 |
Nil |
E.C.P. ആനക്കട്ടി | 0492 4254651 | Nil |
E.C.P. നടുപ്പുണി | 0492 3236110 9400069638 |
Nil |
E.C.P. കുപ്പനാടകൗണ്ടന്നൂർ | 0492 3204024 (PP) |