Close

കാര്‍ഷികം

കൃഷിവകുപ്പ്

സംസ്ഥാനത്തെ നാണ്യ വിളകളുടെയും ഭക്ഷ്യ വിളകളുടെയും ഉല്പാദനക്ഷമത വര്ദ്ധിപ്പിക്കാനും കര്ഷക ഉന്നമനത്തിനായുളള കര്ഷക ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനുമാണ് കൃഷി വകുപ്പ് പ്രഥമ പരിഗണന നല്കുന്നത്. കാര്ഷിക വിജ്ഞാന വ്യാപനത്തിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ കര്ഷകരില്‍ എത്തിക്കുക ഉല്പാദന ഉപാധികളുടെ ഗുണമേന്മ ഉറുപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക കര്ഷകര്ക്ക് വിപണന സൗകര്യം ഉറപ്പു വരുത്തുക എന്നിവയാണ് വകുപ്പിന്റെ പ്രധാന ദൗത്യങ്ങള്‍. അത്യുല്പാദന ശേഷിയുളള വിത്തുകള്‍, ചെടികള്‍, നടീല്‍ വസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയും കര്ഷ്കര്ക്ക് നല്കുന്നു. കാര്ഷിക ഗവേഷണം, വിദ്യാഭ്യാസം, വ്യാപനം എന്നിവയാണ് കൃഷി വകുപ്പിന്റെ പ്രധാന പ്രവര്ത്തനങ്ങളില്‍ പെടുന്നത്. കൃഷിയെ പോത്സാഹിപ്പിക്കുന്നതിനും മറ്റുമായി വകുപ്പിന് ഫാമുകളും എഞ്ചിനിയറിങ് വിഭാഗവും സ്വന്തമായുണ്ട്. അതിവര്ഷം അനാവര്ഷം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന കര്ഷകര്ക്ക് യഥാസമയം ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൃഷി വകുപ്പ് സ്വീകരിക്കുന്നുണ്ട്.

ജില്ലയില്‍ പ്രിന്സിപ്പല്‍ കൃഷി ഓഫീസ് പ്രവര്ത്തിക്കുന്നത് സിവില്‍ സ്റ്റേഷനിലാണ്. കൂടാതെ ബ്ലോക്ക് തലത്തില്‍ 13 അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളും പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലായി 95 കൃഷി ഭവനുകളും കുന്നനൂര്‍, ആലത്തൂര്‍, മുതലമട, അനങ്ങനടി, കോങ്ങാട് എന്നിവിടങ്ങളിലായി 5 സംസ്ഥാന വിത്തുല്പാദനകേന്ദ്രങ്ങളും മലമ്പുഴ ഹോര്ട്ടി കള്ച്ചര്‍ ഡെവലപ്മെന്റ് ഫാം, ഓറഞ്ച് ആന്റ് വെജിറ്റബില്‍ ഫാം, നെല്ലിയാമ്പതി, ഇന്റഗ്രേറ്റഡ് സീഡ് ഡെവലപ്മെന്റ് ഫാം, എരുത്തിയാമ്പതി, സെന്ട്രല്‍ ഓര്ച്ചഡ്, പട്ടാമ്പി എന്നീ 4 സ്പെഷ്യല്‍ ഫാമുകളും പ്രവര്ത്തിച്ചു വരുന്നു. ഇതിനു പുറമെ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം, പട്ടാമ്പി, രാസവള ഗുണനിലവാര നിയന്ത്രണ ലാബ്, പട്ടമ്പി, പ്രദേശിക കാര്ഷിക സാങ്കേതിക വിദ്യാ പരിശീലന കേന്ദ്രം (ആര്‍.എ.ടി.ടി.സി ), മലമ്പുഴ, കൃഷി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ്, മലമ്പുഴ എന്നിവയും ഉണ്ട്. നെല്‍കൃഷി വികസന ഏജന്സി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്ത്തിക്കുന്നുണ്ട്. കാര്ഷിക മൂല്യവര്ദ്ധിത ഉല്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി തത്തമംഗലത്ത് ഒരു സ്റ്റേറ്റ് അഗ്മാര്ക്ക് ഗ്രേഡിംഗ് ലബോറട്ടറിയും പ്രവര്ത്തിക്കുന്നുണ്ട്.

ജില്ലാ തലത്തില്‍ ഭരണം നിര്ഹിക്കുന്നത് പ്രിന്സിപ്പല്‍ കൃഷി ഓഫീസറാണ്. അദ്ദേഹത്തിന്റെ സഹായത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് പ്രിന്സിപ്പല്‍ കൃഷി ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ്മാര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്ക്ക്, ഓഫീസ് അറ്റന്റേസ് എന്നിവരും ഉണ്ട്. കേരള സംസ്ഥാന നെല്‍വയല്‍ തണ്ണീര്ത്തട നിയമം 2008 പ്രകാരം ജില്ലാതല സമിതിയുടെ കണ്വീേനര്‍ പ്രിന്സിപ്പല്‍ കൃഷി ഓഫീസറാണ്.

പ്രിന്സി‍പ്പല്‍ കൃഷി ഓഫീസര്‍‌

സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001
ഫോണ്‍ : 04912505075
ഫാക്സ് : 04912505075
ഇ-മെയില്‍ : paopkd[at]gmail[dot]com

കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍

  • ഇലക്ട്രിസിറ്റി കണക്ഷന്‍ സര്‍ട്ടിഫിക്കറ്റ്
  • കര്‍ഷകര്‍ക്ക് സൗജന്യ വൈദുതി പദതി.
  • വിവിധ വിളകള്‍ക്കുള്ള സബ്സിഡികള്‍.
  • സംസ്ഥാന ഹോര്‍ടി കളച്ചറല്‍ മിഷന്‍ പതതികള്‍.
  • വിവിധ സെന്‍ട്രല്‍ സ്കീം പതതികള്‍.
  • നെല്‍ സംഭരണം
  • പച്ചതേങ്ങ സംഭരണം
  • വീട് വെകുനതിനെ പരിവര്‍ത്തന അനുമതികുള അപേക്ഷയില്‍ കൃഷി ഭവന്‍ മുകാതരം നല്‍കുന്നു.
  • കാര്‍ഷിക വിവരസാകേതിക വ്യാപനം.
  • കര്‍ഷകര്‍ക്ക് പെന്‍ഷന്‍ വിതരണ്ണം.
  • കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവതിക്കുന്നതിന് അപേക്ഷ പരിശോധന.
  • മണ്ണ്‍ പരിശോദനകായി സാമ്പിള്‍ എടുത്ത് കാര്‍ഷിക വിളകനുസരിച്ച് ശുപാര്‍ശ നടത്തുന്നു.
  • വളം, വിത്ത്, കിടനശാനി എന്നിവയുടെ വില്പനകുള്ള ലൈസെന്‍സ് വിതരണം.
  • നുതന സഗേതികവിദ്യാ കര്‍ഷകരില്‍ എത്തിക്കുന്നു.
  • സര്‍കാര്‍ കൃഷി ഫാം നിന്ന് ലഭികുന്ന സേവനങ്ങള്‍.
  • സര്‍കാര്‍ ലാബുകളില്‍ നിന്ന് ലഭികുന്ന സേവനങ്ങള്‍.
  • രാസവളങ്ങളുടെ ഗുണനിലവാരം പരിശോധന ലാബുകളില്‍ ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നു.

ബന്ധപ്പെടാനുള്ള നമ്പര്‍

ആലത്തൂര്‍
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. ആലത്തൂര്‍ 04922222480, 04922223209 8281155012
2 ആലത്തൂര്‍ 04922223642 8281155025
3 എരിമയൂര്‍ 04922211170 8281155026
4 കാവശ്ശേരി 04922202521, 04922222052 8281155027
5 തരൂര്‍ 04922206333, 04922232265 8281155028
6 കണ്ണംബ്ര 04922267237 8281155029
7 പുതുകാട് 04922267240 8281155030
8 കിഴക്കഞ്ചേരി 04922254323 8281155032
9 വടക്കാഞ്ചേരി 04922259353 8281155033
കുഴല്‍മന്ദം
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. കുഴല്‍മന്ദം 04922273696 8281155013
2 കുഴല്‍മന്ദം 04922273797 8281155034
3 കണ്ണാടി 04922273798 8281155035
4 തേങ്കുരുശി 04922283019 8281155036
5 കുത്തന്നുര്‍ 04922288147 8281155037
6 മാത്തൂര്‍ 04922214500 8281155038
7 കോട്ടായി 04922285429 8281155039
8 പെരിങ്ങോടുകുരുശി 04922217335 8281155040

 

നെന്മാറ
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. നെന്മാറ 04923241519 8281155014
2 നെന്മാറ 04923241129 8281155041
3 അയിലൂര്‍ 04923245119 8281155042
4 മേലര്‍കോട് 04922244084 8281155043
5 എല്ലവേഞ്ചേരി 04923266336 8281155044
6 പലശന 04922235937 8281155045
7 വണ്ടാഴി 04922261408 8281155031
കൊല്ലെങ്കോട്
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. കൊല്ലെങ്കോട് 04923263447 8281155015
2 കൊല്ലെങ്കോട് 04923262072 8281155046
3 മുതലമട 04923275965 8281155047
4 വടവന്നുര്‍ 04923216149 8281155048
5 പുതുനഗരം 04923251332 8281155049
6 കൊടുവായൂര്‍ 04923253332 8281155050
7 പെരുവെമ്പ് 04923251115 8281155070
8 പട്ടഞ്ചേരി 04923232008 8281155056
ചിറ്റൂർ
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. ചിറ്റൂർ 04923273519 8281155016
2 വടകരപതി 04923235869 8281155052
3 കൊഴിഞ്ഞപ്പാറ 04923273032 8281155053
4 പെരുമാട്ടി 04923232754 8281155055
5 എല്ലപുള്ളി 04912584305 8281155072
6 പോല്‍പുള്ളി 04923207002 8281155071
7 നല്ലെപുള്ളി 04923282373 8281155057
പാലക്കാട്‌
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. പാലക്കാട്‌ 04912545964 8281155017
2 പിരായിരി 04912509030 8281155063
3 പറളി 04912858368 8281155064
4 മങ്കര 04912872244 8281155062
5 മണ്ണൂര്‍ 04912872353 8281155060
6 കേരളശ്ശേരി 04912841010 8281155061
7 കോങ്ങാട് 04912847950 8281155058
8 മുണ്ടൂര്‍ 04912833992 8281155059
മലമ്പുഴ
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. മലമ്പുഴ 04912571060 8281155018
2 മലമ്പുഴ 04912816020 8281155067
3 മരുതരോട് 04912525713 8281155068
4 അകത്തെതറ 04912555632 8281155066
5 പുതുപരിയരം 04912555221 8281155065
6 പുതുശ്ശേരി 04912569787 8281155069
7 കൊടുംബ് 04912570227 8281155051
മണ്ണാർക്കാട്
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 മണ്ണാർക്കാട് 04924224742 8281155019
2 അല്ലനല്ലുര്‍ 04924262040 8281155081
3 കൊട്ടോപടം 04924262584 8281155077
4 തച്ചന്ട്ടുകര 04924236400 8281155079
5 കുമാരംപതുര്‍ 04924230255 8281155076
6 മണ്ണാര്‍ക്കാട് 04924224886 8281155073
7 തെങ്കര 04924225535 8281155082
8 പോറ്റശ്ശേരി 04924238710 8281155075
9 തച്ചമ്പാറ 04924244110 8281155080
10 കരിമ്പ 04924247478 8281155074
ശ്രീകൃഷ്ണപുരം
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. ശ്രീകൃഷ്ണപുരം 04662260920 8281155020
2 ശ്രീകൃഷ്ണപുരം 04662261033 8281155083
3 കരിമ്പുഴ 04662260153 8281155084
4 വെള്ളിനേഴി 04662285128 8281155085
5 ചെര്പുള്ളശ്ശേരി 04662280514 8281155086
6 കരകുരുശശി 04924244714 8281155078
7 കടമ്പഴിപുറം 04662268902 8281155088
8 പൂകോടുകാവ് 04662241825 8281155089

 

അഗളി
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. അഗളി 04924254204 8281155021
2 അഗളി 04924254705 8281155090
ഷൊര്‍ണൂര്‍
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. ഷൊര്‍ണൂര്‍ 04662248250 8281155022
2 ലകിടി പേരൂര്‍ 04662231040 8281155093
3 അനങ്ങനടി 04662242440 8281155094
4 വാണിയംകുളം 04662226966 8281155095
5 ചളവറ 04662289030 8281155096
6 അമ്പലപ്പാറ 04662240897 8281155097
7 വലപ്പുഴ 04662235071 8281155103
8 നെല്ലായ 04662288375 8281155107
9 ത്രികിടിരി 04662380660 8281155087
പട്ടാമ്പി
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ. പട്ടാമ്പി 04662212044 8281155023
2 പട്ടാമ്പി 04662213715 8281155098
3 കൊപ്പം 04662265253 8281155099
4 മുതുതല 04662317087 8281155100
5 ഓങ്ങല്ലൂർ 04662233131 8281155101
6 പരതുര്‍ 04662238136 8281155102
7 തിരുവേഗപുറ 04662218010 8281155104
8 വിളയൂര്‍ 04662315806 8281155105
9 കുലുക്കലുര്‍ 04662216955 8281155106
തൃത്താല
നമ്പര്‍ കൃഷി ഭവന്‍ ഫോണ്‍ നം സി.യു.ജി
1 എ.ഡി.എ.തൃത്താല 04662270827 8281155108
2 തൃത്താല 04662270827 8281155108
3 തിരുമുറ്റകൊട് 04662258633 8281155109
4 നഗല്ലശ്ശേരി 04662371763 8281155110
5 ചാല്ലിശ്ശേരി 04662256940 8281155111
6 അനകര 04662254153 8281155112
7 പട്ടിതറ 04662374095 8281155113
8 കപ്പൂര്‍ 04662276532 8281155114