Close

ജനസംഖ്യ

പാലക്കാട് ജില്ല ജനസംഖ്യാ വിവരങ്ങള്‍ (2011)
പാലക്കാട് ജില്ല
1 ജനസംഖ്യ 2,809,934
ഗ്രാമം 2,133,124
നഗരം 676,810
2 പുരുഷ ജനസംഖ്യ 1,359,478
ഗ്രാമം 1,031,466
നഗരം 328,012
3 സ്ത്രീ ജനസംഖ്യ 1,450,456
ഗ്രാമം 1,101,658
നഗരം 348,798
4 പുരുഷ – സ്ത്രീ അനുപാതം 1000 : 1067
ഗ്രാമം 1000: 1068
നഗരം 1000: 1063
5 ജനസാന്ദ്രത ( ഒരു ച.കി.മീ. ) 627
6 ദശവാര്‍ഷിക ജനസംഖ്യ വര്‍ദ്ധന(2001-2011) 7.35
പുരുഷന്‍ 7.30
സ്ത്രീ 7.40
7 സാക്ഷരത ശതമാനം 89.31
പട്ടിക ജാതി 14.37
പട്ടിക വര്‍ഗ്ഗം 1.74
8 പുരുഷ്യ സാക്ഷരത ശതമാനം 93.10
പട്ടിക ജാതി 14.52
പട്ടിക വര്‍ഗ്ഗം 1.79
9 സ്ത്രീ സാക്ഷരത ശതമാനം 85.79
പട്ടിക ജാതി 14.23
പട്ടിക വര്‍ഗ്ഗം 1.70