താലൂക്കുകൾ
കേരള സര്ക്കാാറിന്റെ റവന്യു വകുപ്പിന് കീഴില്‍ പ്രവര്ത്തി്ക്കുന്ന ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്ത്വത്തില്‍ ജില്ലാ റവന്യു ഭരണം നടത്തുന്നത് ജില്ലാ റവന്യു, ഓഫീസര്‍ അഥവാ ജില്ലാ കളക്ടറാണ്. 157 വില്ലേജുകള്‍, 7 താലൂക്കുകള്‍, 2 റവന്യു ഡിവിഷനുകള്‍, ജില്ലാ റവന്യു ഓഫീസ് എന്നിവയുടെ ഭരണം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറെ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, സീനിയര്‍ സൂപ്രണ്ട്മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസില്ദാിര്മാര്‍ / അഡീഷണല്‍ തഹസില്ദാ്ര്മാര്, ഡെപ്യൂട്ടി തഹസില്ദാിര്മാര്‍ / ജൂനിയര്‍ സൂപ്രണ്ട്മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുമുണ്ട്.
ജില്ലയിലെ താലൂക്ക് ഓഫീസുകളും ബന്ധപ്പെട്ട വിവരങ്ങളും
ക്രമ. നമ്പർ |
താലൂക്ക് | ഫോൺ | ഇ-മെയിൽ |
---|---|---|---|
1 | താലൂക്ക് ഓഫീസ് പാലക്കാട് | ||
തഹസിൽദാർ | 9447735012 0491-2505770 |
tahrpkd[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547614901 0491-2505566 |
tahrpkd[dot]rev@kerala[dot]gov[dot]in | |
2 | താലൂക്ക് ഓഫീസ് ചിറ്റൂർ | ||
തഹസിൽദാർ | 0492-3224740 | tahr_ctr[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547614701 | tahr_ctr[dot]rev@kerala[dot]gov[dot]in | |
3 | താലൂക്ക് ഓഫീസ് ആലത്തൂർ | ||
തഹസിൽദാർ | 9447735014 0492-2222324 |
tahralr[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547614801 | tahralr[dot]rev@kerala[dot]gov[dot]in | |
4 | താലൂക്ക് ഓഫീസ് ഒറ്റപ്പാലം | ||
തഹസിൽദാർ | 9447735015 0466-2244322 |
tahr_otp[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547615101 | tahr_otp[dot]rev@kerala[dot]gov[dot]in | |
5 | താലൂക്ക് ഓഫീസ് മണ്ണാർക്കാട് | ||
തഹസിൽദാർ | 9447735016 0492-4222397 |
tahr_mkds[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547615201 | tahr_mkds[dot]rev@kerala[dot]gov[dot]in | |
6 | താലൂക്ക് ഓഫീസ് പട്ടാമ്പി | ||
തഹസിൽദാർ | 8547618445 0466-2214300 |
tahr_pattambi[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 8547618446 | tahr_pattambi[dot]rev@kerala[dot]gov[dot]in | |
7 | ട്രൈബൽ താലൂക്ക് ഓഫീസ് അട്ടപ്പാടി | ||
തഹസിൽദാർ | 04924291470 | tahr[dot]atp[dot]pkd[dot]rev@kerala[dot]gov[dot]in | |
അഡീഷണൽ തഹസിൽദാർ | 04924291470 | tahr[dot]atp[dot]pkd[dot]rev@kerala[dot]gov[dot]in |
റവന്യു കമ്മീഷണറേറ്റ് വെബ്സൈറ്റ് സന്ദർശിക്കുന്നതിന് : www.clr.kerala.gov.in