ജനങ്ങളുമായി വളെര അടുത്ത ബന്ധം പുലര്ത്തുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഓരോ പൗരനും വിവധ ആവശ്യങ്ങള്ക്കാ്യി നിരന്തരം റവന്യു ഓഫീസുകളെ സമീപിക്കാറുണ്ട്. കേരള സര്ക്കാാറിന്റെ റവന്യു വകുപ്പിന് കീഴില്‍ പ്രവര്ത്തി്ക്കുന്ന ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്ത്വത്തില്‍ ജില്ലാ റവന്യു ഭരണം നടത്തുന്നത് ജില്ലാ റവന്യു, ഓഫീസര്‍ അഥവാ ജില്ലാ കളക്ടറാണ്. 157 വില്ലേജുകള്‍, 6 താലൂക്കുകള്‍, 2 റവന്യു ഡിവിഷനുകള്‍, ജില്ലാ റവന്യു ഓഫീസ് എന്നിവയുടെ ഭരണം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറെ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, സീനിയര്‍ സൂപ്രണ്ട്മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്മാര്‍, തഹസില്ദാിര്മാര്‍ / അഡീഷണല്‍ തഹസില്ദാ്ര്മാര്‍, ഡെപ്യൂട്ടി തഹസില്ദാിര്മാര്‍ / ജൂനിയര്‍ സൂപ്രണ്ട്മാര്‍, വില്ലേജ് ഓഫീസര്മാര്‍ എന്നിവരുമുണ്ട്. കേരള ഭൂ പരിഷ്ക്കരണ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതിനായി ഓരോ താലൂക്കുകള്ക്കാനയി ഡെപ്യൂട്ടി കളക്ടമാരും ജില്ലയുടെ വികസന പ്രവര്ത്താനങ്ങള്‍, ക്ഷേമ പ്രവര്ത്ത്നങ്ങള്‍ എന്നിവ നടത്തുന്നതിനായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍, ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ എന്നിവരും നിയമ സഹായത്തിനായി ജില്ലാ നിയമ ഓഫീസറും സാമ്പത്തിക കാര്യങ്ങളില്‍ സഹായത്തിനായി ഫിനാന്സ്ല ഓഫീസറും ജില്ലാ കളക്ടറെ സഹായിക്കുന്നു.
ജില്ലാ കളക്ടറുടെയും സഹ ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ ചുവടെ ചേര്ക്കുന്നു :-
- ഭൂ നികുതി, തോട്ട നികുതി, കേരള കെട്ടിട നികുതി, വെളളക്കരം എന്നിവ പിരിക്കല്‍, റവന്യു റിക്കവറി വസൂലാക്കല്‍.
- വിവധ ആവശ്യങ്ങള്ക്കുളള സര്ട്ടിഫിക്കറ്റുകള്‍ നല്ക്കല്‍.
- റവന്യു റിക്കാര്ഡുകകളുടെ നാളതീകരണവും സംരക്ഷണവും, സര്ക്കാര്‍ ഭൂമി സംരക്ഷണം.
- വിവധ ആവശ്യങ്ങള്ക്കായുളള ഭൂമി പതിവ്, പൊതു ആവശ്യങ്ങള്ക്കാ യി ഭൂമി ഏറ്റെടുക്കല്‍.
- ക്ഷേമ പദ്ധതികള്‍ നടപ്പലാക്കല്‍, വിവിധ പെന്ഷ്നുകള്‍ നല്കല്‍.
- പുഴ മണ്ണല്‍, ധാതു ലവണങ്ങള്‍ എന്നിവയുടെ സംരക്ഷണവും വിതരണവും.
- ആയുധങ്ങള്‍, സ്ഫോടക വസ്തുകള്‍ എന്നിവയക്ക് ലൈയ്സന്സ് നല്ക്കല്‍,
- പാര്ല്മെന്റ് സമാജികരടെ ആസ്തി വികസന നിധി, നിയമ സഭാ സമാജികരടെ പ്രദേശിക വികസന നിധി, സര്ക്കാസര്‍ പുറപ്പെടുവിക്കുന്ന മറ്റു വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കല്‍.
- പൊതുജന പരാതി പരിഹാരം, വോട്ടര്‍ പട്ടിക പുതുക്കല്‍.
- പാര്ലമെന്റ്, നിയമ സഭാ, തദ്ദേശ നിയമ നിര്മ്മാണ സഭകള്‍ എന്നിവടക്കള്ക്കു ളള തെരഞ്ഞടുപ്പു നടത്തല്‍, കാനേഷുമാരി നടത്തല്‍.
- ജില്ലാ, താലൂക്ക്, വില്ലേജ് എന്നിവടങ്ങളില്‍ ആവശ്യമായ സന്ദര്ഭ ങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ കര്ത്തവ്യങ്ങള്‍ നടപ്പലാക്കല്‍ എന്നിവയാണ്.
സ്ഥാനം
ജില്ലാ കളക്ടറേറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്. സിവില്‍ സ്റ്റേഷന്‍ പാലക്കാട് കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റേഷനില്‍ നിന്നും 2 കീ.മീ ഉം പാലക്കാട് ജങ്കഷന്‍ റെയില്വെ. സ്റ്റേഷനില്‍ നിന്നും 5 കീ.മീ ഉം കോയമ്പത്തൂര്‍ എയര്‍പോര്ട്ടില്‍ നിന്നും 60കീ.മീ ഉം ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.
- പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസ് ചെമ്പൈ സര്ക്കാര്‍ സംഗീത കോളേജിനു സമീപം താരേക്കാടും ഒറ്റപ്പാലം റവന്യു ഡിവിഷണല്‍ ഓഫീസ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനു സമീപത്തും സ്ഥിതി ചെയ്യുന്നു.
- പാലക്കാട് താലൂക്കോഫീസ് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്.
- ചിറ്റൂര്‍ താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിമേട്, ചിറ്റൂര്‍.
- മണ്ണാര്ക്കാട് താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, കോടതിപ്പടി, മണ്ണാര്ക്കാട്.
- പട്ടാമ്പി താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി.
- ഒറ്റപ്പാലം താലൂക്കോഫീസ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനു സമീപത്തു സ്ഥിതി ചെയ്യുന്നു.
- ആലത്തൂര്‍ താലൂക്കോഫീസ് ആലത്തൂര്‍ മുന്സിംഫ് കോടതിക്കു സമീപം സ്ഥിതി ചെയ്യുന്നു.
കളക്ടറേറ്റ് ഫോണ്‍ നമ്പറുകള്‍
ജില്ലാ കളക്ടര്‍
ഫോണ്‍ : 04912505266, 04912533026 (വസതി)
മൊബൈൽ : 8547610100, 9387288266
ഫാക്സ് : 04912505566
ഇ-മെയില്‍: dcpkd@kerala[dot]nic[dot]in
- ഡെപ്യൂട്ടി കളക്ടര്‍
(ജനറല്‍)
ഫോണ്‍ : 04912505008, 8547610093
ഫാക്സ് : 04912505566
ഇ-മെയില്‍: dyc_gnlpkd[dot]rev@kerala[dot]gov[dot]in
- ഡെപ്യൂട്ടി കളക്ടര്‍
(ഭൂമി പതിവ്)
ഫോണ്‍ : 04912505217, 8547610094
ഫാക്സ് : 04912505566
ഇ-മെയില്‍: dyc_lapkd[dot]rev@kerala[dot]gov[dot]in
- ഡെപ്യൂട്ടി കളക്ടര്‍
(റവന്യു റിക്കവറി)
ഫോണ്‍ : 04912505516, 8547610095
ഫാക്സ് : 04912505566
ഇ-മെയില്‍: dyc_rrpkd[dot]rev@kerala[dot]gov[dot]in
- ഡെപ്യൂട്ടി കളക്ടര്‍
(ഭൂപരിഷ്ക്കരണം)
ഫോണ്‍ : 04912505110, 8547610097
ഫാക്സ് : 04912505566
ഇ-മെയില്‍: dyc_lrpkd[dot]rev@kerala[dot]gov[dot]in
- ഡെപ്യൂട്ടി കളക്ടര്‍
(തെരഞ്ഞെടുപ്പ്)
ഫോണ്‍ : 04912505160, 8547610096
ഫാക്സ് : 04912505566
ഇ-മെയില്‍: 06gekla@gmail[dot]com
- ഫിനാന്സ് ഓഫീസര്‍
ഫോണ്‍ : 04912505465, 8547616001
ഫാക്സ് : 04912505566
ഇ-മെയില്‍: fo_pkd[dot]rev@kerala[dot]gov[dot]in
- സീനിയര്‍ സൂപ്രണ്ട്
(സൂട്ട് വിഭാഗം)
ഫോണ്‍ : 04912505612
ഫാക്സ് : 04912505566
ഇ-മെയില്‍: sssuite_pkd[dot]rev@kerala[dot]gov[dot]in
- സീനിയര്‍ സൂപ്രണ്ട്
(പരിശോധനാ വിഭാഗം)
ഫോണ്‍ : 04912505143, 8547616001
ഫാക്സ് : 04912505566
ഇ-മെയില്‍: fo_pkd[dot]rev@kerala[dot]gov[dot]in
- ഹുസൂര്‍ ശിരസ്തദാര്‍
ഫോണ്‍ : 04912505706, 8547616000
ഫാക്സ് : 04912505566
- ജില്ലാ നിയമ ഓഫീസര്‍
ഫോണ്‍ : 04912505610
ഫാക്സ് : 04912505566
- പൊതു &
ഇ–മെയില്‍ വിഭാഗം
ഫോണ്‍ : 04912505309
ഇ-മെയില്‍: pkd-colt[dot]msg@kerala[dot]gov[dot]in
കളക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ ഫോണ്‍ നമ്പറുകള്‍
നം. |
വിഭാഗം |
ഫോണ്‍ നം. |
1 |
എ & എസ് വിഭാഗം |
04912505601 |
2 |
ബി വിഭാഗം |
04912505602 |
3 |
സി & സൂട്ട് വിഭാഗം |
04912505603 |
4 |
ഡി വിഭാഗം |
04912505904 |
5 |
ഇ വിഭാഗം |
04912505160 |
6 |
എഫ്.എന്‍ & ഐ & എ വിഭാഗം |
04912505805 |
7 |
ജെ & എം വിഭാഗം |
04912505207 |
8 |
എല്‍ ആര്‍ എ വിഭാഗം |
04912505608 |
9 |
എല്‍ ആര്‍ ജി വിഭാഗം |
04912505609 |
10 |
തപാല്‍ വിഭാഗം |
04912505614 |
11 |
പി ജി ആര്‍ വിഭാഗം |
04912505611 |
12 |
റ്റി എല്‍ ബി & ജി വിഭാഗം |
04912505615 |
ഉപ ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍
-
റവന്യു ഡിവിഷണല്‍ ഓഫീസ്,
പാലക്കാട്
ഫോണ്‍ : 04912535585, 9447735011
ഫാക്സ് : 04912535585
ഇ-മെയില്‍: rdopkdgmail[dot]com
-
റവന്യു ഡിവിഷണല്‍ ഓഫീസ്,
ഒറ്റപ്പാലം
ഫോണ്‍ : 04662244323, 9447704323
ഫാക്സ് : 04662244323
ഇ-മെയില്‍: rdootpgmail[dot]com
വിവിധ താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍
- തഹസില്ദാര്‍, താലൂക്ക്
ഓഫീസ്, പാലക്കാട്
ഫോണ്‍ : 04912505770, 9447735012
ഫാക്സ് : 04912505770
- അഡീഷണല്‍ തഹസില്ദാര്‍
പാലക്കാട്
ഫോണ്‍ : 8547614901
ഫാക്സ് : 04912505566
ഇ-മെയില്‍: tahrpkd[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
പാലക്കാട്
ഫോണ്‍ : 04912505200
ഇ-മെയില്‍: plkpkd@gmail[dot]com
- തഹസില്ദാര്‍
താലൂക്ക് ഓഫീസ്, ചിറ്റൂര്‍
ഫോണ്‍ : 04923224740
ഫാക്സ് : 04923224740
- അഡീഷണല്‍ തഹസില്ദാര്‍
ചിറ്റൂര്‍
ഫോണ്‍ : 8547614701
ഇ-മെയില്‍: tahr_ctr[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
ചിറ്റൂര്‍
ഫോണ്‍ : 04923224814
ഇ-മെയില്‍: tahsildarchittur@gmail[dot]com
- തഹസില്ദാര്‍, താലൂക്ക്
ഓഫീസ്, ആലത്തൂര്‍
ഫോണ്‍ : 04922222324, 9447735014
ഫാക്സ് : 04922222324
- അഡീഷണല്‍ തഹസില്ദാര്‍
ആലത്തൂര്‍
ഫോണ്‍ : 8547614801
ഇ-മെയില്‍: tahralr[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
ആലത്തൂര്‍
ഫോണ്‍ : 04922224364
ഇ-മെയില്‍: electionalathur@gmail[dot]com
- തഹസില്ദാര്‍
താലൂക്ക് ഓഫീസ്, ഒറ്റപ്പാലം
ഫോണ്‍ : 04662244322, 9447735015
ഫാക്സ് : 04662244322
- അഡീഷണല്‍ തഹസില്ദാര്‍
ഒറ്റപ്പാലം
ഫോണ്‍ : 8547615101
ഇ-മെയില്‍: tahr_otp[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
ഒറ്റപ്പാലം
ഫോണ്‍ : 04662249641
ഇ-മെയില്‍: electionotp@gmail[dot]com
- തഹസില്ദാര്‍ താലൂക്ക്
ഓഫീസ്, മണ്ണാര്ക്കാട്
ഫോണ്‍ : 04924222397, 9447735016
ഫാക്സ് : 04924222397
- അഡീഷണല്‍ തഹസില്ദാര്‍
മണ്ണാര്ക്കാട്
ഫോണ്‍ : 8547615201
ഇ-മെയില്‍: tahr_mkds[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
മണ്ണാര്ക്കാട്
ഫോണ്‍ : 04924226825
ഇ-മെയില്‍: electionmkd@gmail[dot]com
- തഹസില്ദാര്‍
താലൂക്ക് ഓഫീസ്, പട്ടാമ്പി
ഫോണ്‍ : 04662214300, 8547618445
ഫാക്സ് : 04662214300
- അഡീഷണല്‍ തഹസില്ദാര്‍
പട്ടാമ്പി
ഫോണ്‍ : 8547618446
ഇ-മെയില്‍: tahr_pattambi[dot]rev@kerala[dot]gov[dot]in
- തെരഞ്ഞെടുപ്പ് വിഭാഗം
പട്ടാമ്പി
ഫോണ്‍ : 04662970001
ഇ-മെയില്‍: electionptb@gmail[dot]com
പാലക്കാട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
പാലക്കാട് 1 |
8547614902 |
2 |
പാലക്കാട് 2 |
8547614903 |
3 |
പാലക്കാട് 3 |
8547614904 |
4 |
അകത്തേത്തറ |
8547614905 |
5 |
മലമ്പുഴ 1 |
8547614906 |
6 |
മലമ്പുഴ 2 |
8547614907 |
7 |
മരുതറോട് |
8547614908 |
8 |
പിരായിരി |
8547614909 |
9 |
കണ്ണാടി 1 |
8547614910 |
10 |
കണ്ണാടി 2 |
8547614911 |
11 |
യാക്കര |
8547614912 |
12 |
പറളി 1 |
8547614913 |
13 |
പറളി 2 |
8547614914 |
14 |
മങ്കര |
8547614915 |
15 |
മണ്ണൂര്‍ |
8547614916 |
16 |
കേരളശ്ശേരി |
8547614917 |
17 |
കോങ്ങാട് 1 |
8547614918 |
18 |
കോങ്ങാട് 2 |
8547614919 |
19 |
മുണ്ടൂര്‍ 1 |
8547614920 |
20 |
മുണ്ടൂര്‍ 2 |
8547614921 |
21 |
പുതുപ്പരിയാരം 1 |
8547614922 |
22 |
പുതുപ്പരിയാരം 2 |
8547614923 |
23 |
എലപ്പുളളി 1 |
8547614924 |
24 |
എലപ്പുളളി 2 |
8547614925 |
25 |
പുതുശ്ശേരി ഈസ്റ്റ് |
8547614926 |
26 |
പുതുശ്ശേരി സെന്ട്രല്‍ |
8547614927 |
27 |
പുതുശ്ശേരി വെസ്റ്റ് |
8547614928 |
28 |
കൊടുമ്പ് |
8547614929 |
29 |
പെരുവെമ്പ് |
8547614930 |
30 |
പൊല്പ്പുളളി |
8547614931 |
ചിറ്റൂര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
വടകരപ്പതി |
8547614702 |
2 |
ഒഴലപ്പതി |
8547614703 |
3 |
എരുത്തേമ്പതി |
8547614704 |
4 |
കോഴിപ്പതി |
8547614705 |
5 |
വലിയവളളംപ്പതി |
8547614706 |
6 |
കൊഴിഞ്ഞാപ്പാറ |
8547614707 |
7 |
നല്ലേപ്പുളളി |
8547614708 |
8 |
തത്തമംഗലം |
8547614709 |
9 |
മൂലത്തറ |
8547614710 |
10 |
ചിറ്റൂര്‍ |
8547614711 |
11 |
പരുമാട്ടി |
8547614712 |
12 |
തെക്കേദേശം |
8547614713 |
13 |
പട്ടഞ്ചേരി |
8547614714 |
14 |
വണ്ടിത്താവളം |
8547614715 |
15 |
കൊടുവായൂര്‍ 1 |
8547614716 |
16 |
കൊടുവായൂര്‍ 2 |
8547614717 |
17 |
മുതലമട 1 |
8547614718 |
18 |
മുതലമട 2 |
8547614719 |
19 |
പല്ലശ്ശേന |
8547614720 |
20 |
കെല്ലങ്കോട് 1 |
8547614721 |
21 |
വടവന്നൂര്‍ |
8547614722 |
22 |
കൊല്ലങ്കോട് 2 |
8547614723 |
23 |
എലവഞ്ചേരി |
8547614724 |
24 |
പുതുനഗരം |
8547614725 |
25 |
നെന്മാറ |
8547614726 |
26 |
വല്ലങ്ങി |
8547614727 |
27 |
കയറാടി |
8547614728 |
28 |
നെല്ലിയാമ്പതി |
8547614729 |
29 |
തിരുവാഴിയോട് |
8547614730 |
30 |
അയിലൂര്‍ |
8547614731 |
ആലത്തൂര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
ആലത്തൂര്‍ |
8547614802 |
2 |
എരിമയൂര്‍ 1 |
8547614803 |
3 |
എരിമയൂര്‍ 2 |
8547614804 |
4 |
മേലാര്ക്കോട് |
8547614805 |
5 |
വണ്ടാഴി 1 |
8547614806 |
6 |
വണ്ടാഴി 2 |
8547614807 |
7 |
കിഴക്കഞ്ചേരി 1 |
8547614808 |
8 |
കിഴക്കഞ്ചേരി 2 |
8547614809 |
9 |
വടക്കഞ്ചേരി 1 |
8547614810 |
10 |
വടക്കഞ്ചേരി 2 |
8547614811 |
11 |
കണ്ണമ്പ്ര 1 |
8547614812 |
12 |
കണ്ണമ്പ്ര 2 |
8547614813 |
13 |
പുതുക്കോട് |
8547614814 |
14 |
കാവശ്ശേരി 1 |
8547614815 |
15 |
കാവശ്ശേരി 2 |
8547614816 |
16 |
തരൂര്‍ 1 |
8547614817 |
17 |
തരൂര്‍ 2 |
8547614818 |
18 |
മംഗലം ഡാം |
8547614819 |
19 |
തേന്കുറുശ്ശി 1 |
8547614820 |
20 |
തേന്കുറുശ്ശി 2 |
8547614821 |
21 |
കുഴല്മന്ദം 1 |
8547614822 |
22 |
കുഴല്മന്ദം 2 |
8547614823 |
23 |
മാത്തൂര്‍ 1 |
8547614824 |
24 |
മാത്തൂര്‍ 2 |
8547614825 |
25 |
കുത്തനൂര്‍ 1 |
8547614826 |
26 |
കുത്തനൂര്‍ 2 |
8547614827 |
27 |
പെരുങ്ങോട്ടുകുറുശ്ശി 1 |
8547614828 |
28 |
പെരുങ്ങോട്ടുകുറുശ്ശി 2 |
8547614829 |
29 |
കോട്ടായി 1 |
8547614830 |
30 |
കോട്ടായി 2 |
8547614831 |
ഒറ്റപ്പാലം താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
ഒറ്റപ്പാലം 1 |
8547615102 |
2 |
ഒറ്റപ്പാലം 2 |
8547615103 |
3 |
ഷൊര്ണ്ണൂര്‍ 1 |
8547615104 |
4 |
ഷൊര്ണ്ണൂര്‍ 2 |
8547615105 |
5 |
വാണിയംകുളം 1 |
8547615106 |
6 |
വാണിയംകുളം 2 |
8547615107 |
7 |
അനങ്ങനടി |
8547615108 |
8 |
ചളവറ |
8547615109 |
9 |
ലെക്കിടി പേരൂര്‍ 1 |
8547615110 |
10 |
ലെക്കിടി പേരൂര്‍ 2 |
8547615111 |
11 |
അമ്പലപ്പാറ 1 |
8547615112 |
12 |
അമ്പലപ്പാറ 2 |
8547615113 |
13 |
ശ്രീകൃഷ്ണപുരം 1 |
8547615114 |
14 |
ശ്രീകൃഷ്ണപുരം 2 |
8547615115 |
15 |
പൂക്കോടുക്കാവ് |
8547618466 |
16 |
കരിമ്പുഴ 1 |
8547615116 |
17 |
കരിമ്പുഴ 2 |
8547615117 |
18 |
കടമ്പഴിപ്പുറം 1 |
8547615118 |
19 |
കടമ്പഴിപ്പുറം 2 |
8547615119 |
20 |
വെളളിനേഴി |
8547615120 |
21 |
ചെര്പ്പുളശ്ശേരി |
8547615121 |
22 |
തൃക്കടേരി 1 |
8547615122 |
23 |
തൃക്കടേരി 2 |
8547615123 |
24 |
നെല്ലായ |
8547615131 |
മണ്ണാര്ക്കാട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
അലനല്ലൂര്‍ 1 |
8547615202 |
2 |
അലനല്ലൂര്‍ 2 |
8547615203 |
3 |
അലനല്ലൂര്‍ 3 |
8547615204 |
4 |
തച്ചനാട്ടുകര 1 |
8547615205 |
5 |
തച്ചനാട്ടുകര 2 |
8547615206 |
6 |
കോട്ടോപാടം 1 |
8547615207 |
7 |
കോട്ടോപാടം 2 |
8547615208 |
8 |
കോട്ടോപാടം 3 |
8547615209 |
9 |
കുമരംപുത്തൂര്‍ |
8547615210 |
10 |
മണ്ണാര്ക്കാട് 1 |
8547615211 |
11 |
മണ്ണാര്ക്കാട് 2 |
8547615212 |
12 |
പൊറ്റശ്ശേരി 1 |
8547615213 |
13 |
പൊറ്റശ്ശേരി 2 |
8547615214 |
14 |
കരിമ്പ 1 |
8547615215 |
15 |
കരിമ്പ 2 |
8547615216 |
16 |
കാരാക്കുറുശ്ശി |
8547615217 |
17 |
പയ്യനടം |
8547615218 |
18 |
പാലക്കയം |
8547615219 |
19 |
തച്ചമ്പാറ |
8547615220 |
20 |
അഗളി |
8547615221 |
21 |
പുതൂര്‍ |
8547615222 |
22 |
ഷോളയൂര്‍ |
8547615223 |
23 |
കോട്ടത്തറ |
8547615224 |
24 |
പാടവയല്‍ |
8547615225 |
25 |
കളളമല |
8547615226 |
പട്ടാമ്പി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍
നം. |
വില്ലേജ് |
ഫോണ്‍ നം. |
1 |
പട്ടാമ്പി |
8547615124 |
2 |
ഓങ്ങല്ലൂര്‍ 1 |
8547615125 |
3 |
ഓങ്ങല്ലൂര്‍ 2 |
8547615126 |
4 |
മുതുതല |
8547615127 |
5 |
തിരുവേഗപ്പുര |
8547615128 |
6 |
കൊപ്പം |
8547615129 |
7 |
കുലുക്കല്ലൂര്‍ |
8547615130 |
8 |
വല്ലപ്പുഴ |
8547615132 |
9 |
വിളയൂര്‍ |
8547615133 |
10 |
പരുത്തൂര്‍ |
8547615134 |
11 |
തൃത്താല |
8547615135 |
12 |
പട്ടിത്തറ |
8547615136 |
13 |
കപ്പൂര്‍ |
8547615137 |
14 |
ആനക്കര |
8547615138 |
15 |
ചാലിശ്ശേരി |
8547615139 |
16 |
നാഗലശ്ശേരി |
8547615140 |
17 |
തിരുമിറ്റക്കോട് 1 |
8547615141 |
18 |
തിരുമിറ്റക്കോട് 2 |
8547615142 |
പ്രത്യേക ഓഫീസുകള്‍
- സ്പെഷ്യല്‍
തഹസില്ദാര്‍
സഥലമെടുപ്പ് ജനറല്‍ നം.1,
സിവില്‍ സ്റ്റേഷന്‍, പാലക്കാട്
ഫോണ്‍ : 04912505002
ഇ-മെയില്‍: spltahsildar@gmail[dot]com
- സ്പെഷ്യല്‍
തഹസില്ദാര്‍
സഥലമെടുപ്പ് ജനറല്‍ നം.11,
സിവില്‍ സ്റ്റേഷന്‍,
പാലക്കാട്
ഇ-മെയില്‍: tahr-lag2[dot]rev@kerala[dot]gov[dot]in
- സ്പെഷ്യല്‍
തഹസില്ദാര്‍
ഭൂ പരിഷ്ക്കരണം
കോട്ടയ്ക്കം, കോട്ടമെതാനം,
പാലക്കാട്
ഇ-മെയില്‍: stlrpkd1@gmail[dot]com
- സ്പെഷ്യല്‍
തഹസില്ദാര്‍
ഭൂ പരിഷ്ക്കരണം, മിനി
സിവില്‍ സ്റ്റേഷന്‍, ഒറ്റപ്പാലം
ഫോണ്‍ : 04662247191
ഇ-മെയില്‍: tahr_lrotp[dot]rev@kerala[dot]gov[dot]in
- സ്പെഷ്യല്‍
തഹസില്ദാര്‍
റവന്യു റിക്കവറി
സിവില്‍ സ്റ്റേഷന്‍, പാലക്കാട്
ഫോണ്‍ : 04912505955
ഇ-മെയില്‍: tahr_rrpkd[dot]rev@kerala[dot]gov[dot]in
- സ്പെഷ്യല്‍
തഹസില്ദാര്‍
റവന്യു റിക്കവറി
കച്ചേരിമേട്, ചിറ്റൂര്‍
ഫോണ്‍ : 04923224871
ഇ-മെയില്‍: tahr_rrctr[dot]rev@kerala[dot]gov[dot]in
- സ്പെഷ്യല്‍ ഡെപ്യൂട്ടി
കളക്ടര്‍
സ്ഥലമെടുപ്പ്,
ദേശീയ പാത വികസനം,
പാലാട്ട് ആശുപത്രി കവല,
പാലക്കാട്
ഫോണ്‍ : 04912505388
ഇ-മെയില്‍: sdclanhpkd@gmail[dot]com
- സ്പെഷ്യല്‍
തഹസില്ദാര്‍
സ്ഥലമെടുപ്പ്, കിന്ഫ്ര്,
റയില്വേു ഗേറ്റിനു സമീപം,
യാക്കര, പാലക്കാട്
ഫോണ്‍ : 04912505646
ഇ-മെയില്‍: lakinfra@gmail[dot]com
- സ്പെഷ്യല്‍
തഹസില്ദാര്‍
പി.എ.ആര്‍. ജലസേചനം
സബ് ട്രഷറിയ്ക്ക് സമീപം,
താരേക്കാട്, പാലക്കാട്
- സ്പെഷ്യല്‍
തഹസില്ദാര്‍
സ്ഥലമെടുപ്പ് നം. 11,
ദേശീയ പാത വികസനം,
പാലാട്ട് ആശുപത്രി കവല,
പാലക്കാട്
ഫോണ്‍ : 04912505388
റവന്യു കമ്മീഷണറേറ്റ് വെബ്സൈറ്റ് സന്ദർശിക്കുന്നതിന് : www.clr.kerala.gov.in