വാണിജ്യവ്യവസായ വകുപ്പ്
കുറച്ച് വാക്കുകള്
വാണിജ്യവ്യവസായ വകുപ്പ്
വാണിജ്യവ്യവസായ വകുപ്പിൻറെ പദ്ധതികൾ
- സംരംഭകത്വ സഹായ പദ്ധതി (ESS) – ഉൽപ്പാദന മേഖലയിലുള്ള സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി. ഈ പദ്ധതി പ്രകാരം സംരംഭകർക്ക് 30 ലക്ഷം രൂപവരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
- പി. എം. ഇ. ജി. പി. – തൊഴിൽ രഹിതർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി തൊഴിൽ സൃഷ്ടി പദ്ധതി. തൊഴിലും ഉൽപ്പാദനവും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതി, വ്യവസായ വകുപ്പിനൊപ്പം ഖാദി ബോർഡ്, ഖാദി കമ്മീഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളും നടപ്പിലാക്കിവരുന്നു.
ഈ വകുപ്പ് വ്യവസായസംരംഭകർക്ക് നൽകിവരുന്ന സഹായങ്ങളും മറ്റു സേവനങ്ങളും
- വിപണന സഹായങ്ങൾ
- സൂക്ഷ്മ-ചെറുകിട വ്യവസായ ക്ലസ്റ്റർ വികസന പദ്ധതി
- സംരംഭകത്വ പരിശീലനം
- പ്രോജക്ട് റിപ്പോർട്ട് തയ്യറാക്കൽ
- വ്യവസായ പ്ലോട്ട്, ഷെഡ്
- ഏകജാലക ക്ലിയറൻസ് ബോർഡ് (SWCB) / ഗ്രീൻ ചാനൽ കൗണ്ടർ (GCC)
- സംരംഭക ഗൈഡൻസ് സെൽ
- സംരംഭകത്വ വികസന ക്ലബ്ബുകൾ
- ഫെസിലിറ്റേഷൻ കൗൺസിൽ
- വ്യവസായകേരളം മാസിക
- കോമൺ ഫെസിലിറ്റി സർവീസ് സെൻറെർ (CFSC – ചങ്ങനാശ്ശേരിയിലും മഞ്ചേരിയിലും)
- വെബ്സൈറ്റ് :- www.keralaindustry.org
- വ്യാപാരമേളകൾ, ബിസിനസ് ഇൻകുബേഷൻ, മികച്ച വ്യവസായികൾക്കുള്ള സംസ്ഥാന-ജില്ലാ അവാർഡുകൾ.
കൈത്തറി പദ്ധതികൾ
- സർക്കാർ ഓഹരി പങ്കാളിത്തം
- അംശധാന സമ്പാദ്യ പദ്ധതി
- വരുമാന സഹായ പദ്ധതി
- പ്രചോദന പരിപാടി
- നെയ്ത്തു പരിശീലന ഗ്രാൻറ്
- വർക്ക് ഷെഡ് നവീകരണം
- സാങ്കേതിക മികവ് ഉയർത്തൽ
- സർക്കാർ റിബേറ്റ്
- കൈത്തറി അനുബന്ധ ഉപകരണം
- കൈത്തറി/യന്ത്രതറി സ്വയം തൊഴിൽ പദ്ധതി
- MGBB ഗ്രൂപ്പ് ഇൻഷുറൻസ്
- കരകൗശല തൊഴിലാളി പെൻഷൻ
- കരകൗശല അവാർഡ്
ആഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
ജില്ലാ ആഫീസ് |
പാലക്കാട്ജില്ലാ വ്യവസായ കേന്ദ്രം |
സബ്
|
പാലക്കാട്താലൂക്ക് വ്യവസായ കേന്ദ്രം, |
ചിറ്റൂർതാലൂക്ക് വ്യവസായ കേന്ദ്രം, |
ആലത്തൂർതാലൂക്ക് വ്യവസായ കേന്ദ്രം, |
ഒറ്റപ്പാലംതാലൂക്ക് വ്യവസായ കേന്ദ്രം, |
മണ്ണാർക്കാട്താലൂക്ക് വ്യവസായ കേന്ദ്രം, |