Close

വിദ്യാഭ്യാസം

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയമാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് സിലബസിലുള്ള സ്ഥാപനങ്ങളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള് ഏകോപിപ്പിക്കുന്നത് .പ്രീ-പ്രൈമറി മുതല്‍ പത്താം തരം വരെയുള്ള ക്ലാസ്സുകളിലെ വിദ്യാഭ്യാസ കല-കായിക-സംസാരിക പ്രവര്‍ത്തങ്ങളുടെ നിയത്രണം വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിഷിപ്തമായിരികുന്നു. പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ ജിലയെ മുന്ന് വിദ്യാഭ്യാസ ജില്ലകളായും പന്ത്രണ്ട് ഉപ വിദ്യാഭ്യാസ ജിലകളായും തിരിച്ചിരിക്കുന്നു.മുന്നരലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളുടെയും പതിനായിരത്തോളം ആദ്യപിക-അന ആദ്യപിക ജീവനകാരുടെയും അക്കാദമിക-ഭരണ കാര്യങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ഈ കാര്യാലയത്തിലുടെ നിര്‍വഹികപെടുനു . പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌, ജില്ലയുടെ വിദ്യാഭ്യാസ മേഘലയുടെ സമഗ്ര പുരോഗതിക്കായി നടപ്പിലകുന്ന ഹരിശ്രീ , വിജയശ്രീ, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭാത ഭക്ഷണം തുടങ്ങിയ പദതികളുടെ നിര്‍വഹണം ഈ കാര്യാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപെടുന്നു

വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളും ബന്ധപ്പെട്ട വിവരങ്ങളും

ക്രമ.നം ഓഫീസിൻറെ പേര് ഫോൺ മൊബൈൽ
1 എ.ഇ.ഒ ആലത്തൂര്‍ 04922 222863 9495204516
2 എ.ഇ.ഒ ചെർപ്പുളശ്ശേരി 0466-2283517 9447531325
3 എ.ഇ.ഒ ചിറ്റൂർ 0492-3223088 9446507844
4 എ.ഇ.ഒ കൊല്ലങ്കോട് 0492-3262777 9446531820
5 എ.ഇ.ഒ കുഴൽമന്ദം 0492-2273986 9995627736
6 എ.ഇ.ഒമണ്ണാർക്കാട് 0492-4222784 8086403119
7 എ.ഇ.ഒ ഒറ്റപ്പാലം 0466-2248015 9496352940
8 എ.ഇ.ഒ പാലക്കാട് 0491-2544279 9446956308
9 എ.ഇ.ഒ പറളി 0491-2858970 9447095056
10 എ.ഇ.ഒ പട്ടാമ്പി 0466-2214317 9497213700
11 എ.ഇ.ഒ ഷൊര്‍ണ്ണൂര്‍ 0466-2220783 9446270281
12 എ.ഇ.ഒ തൃത്താല 0466-2270362 9048700328
13 എ.ഇ.ഒ മണ്ണാർക്കാട് 0492-4222580 9497827956
14 എ.ഇ.ഒ ഒറ്റപ്പാലം 0466-2244327 9496435214
15 ഡി.ഇ.ഒ പാലക്കാട് 0491-2522801 9495882321
16 ഡി.ഡി.ഇ പാലക്കാട് 0491-2505469 9495882321

2016 – 17 അധ്യയന വർഷത്തെ അടിസ്ഥാന വിവരങ്ങൾ

ക്രമ
നം
ഡി.ഇ.ഒ യുടെ പേര് എ.ഇ.ഒ/ഡി.ഇ.ഒ ഗവൺമെൻറ് എയ്ഡഡ് അൺഎയ്ഡഡ്
സ്കൂളുകളുടെ എണ്ണം സ്കൂളുകളുടെ എണ്ണം സ്കൂളുകളുടെ എണ്ണം
എച്.എസ് യു.പി എല്‍.പി എച്.എസ് യു.പി എല്‍.പി എച്.എസ് യു.പി എല്‍.പി ആകെ
1 ഡി.ഇ.ഒ പാലക്കാട് എ.ഇ.ഒ ആലത്തൂര്‍ 4 15 19 37 6 1 82
എ.ഇ.ഒ ചിറ്റൂർ 12 30 8 13 2 2 67
എ.ഇ.ഒ കൊല്ലങ്കോട് 4 20 15 24 5 4 72
എ.ഇ.ഒ കുഴൽമന്ദം 4 16 7 22 49
എ.ഇ.ഒ പാലക്കാട് 8 22 15 11 3 2 61
എ.ഇ.ഒ പറളി 2 12 13 19 46
ഡി.ഇ.ഒ പാലക്കാട് 43 42 22 107
ആകെ 43 34 115 42 77 126 22 16 9 484
2 ഡി.ഇ.ഒ ഒറ്റപ്പാലം എ.ഇ.ഒ ഒറ്റപ്പാലം 3 2 18 41 1 1 66
എ.ഇ.ഒ പട്ടാമ്പി 6 11 10 38 2 2 69
എ.ഇ.ഒ ഷൊര്‍ണ്ണൂര്‍ 2 3 14 46 3 68
എ.ഇ.ഒ തൃത്താല 5 21 9 21 2 58
ഡി.ഇ.ഒ ഒറ്റപ്പാലം 29 19 10 58
ആകെ 29 16 37 19 51 146 10 3 8 319
3 ഡി.ഇ.ഒ മണ്ണാർക്കാട് എ.ഇ.ഒ മണ്ണാർക്കാട് 14 36 18 33 2 9 112
എ.ഇ.ഒ ചെർപ്പുളശ്ശേരി 2 9 15 41 0 0 67
ഡി.ഇ.ഒ മണ്ണാർക്കാട് 17 17 10 44
ആകെ 17 16 45 17 33 74 10 2 9 223
ആകെ 89 66 197 78 161 346 42 21 26 1026
352 585 89

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ

സിവിൽ സ്റ്റേഷൻ, പാലക്കാട്
ഫോണ്‍ : 0491-2505469
ഇ-മെയില്‍ : ddepkd@gmail[dot]com

ബന്ധപ്പെട്ട ലിങ്കുകൾ :
www.ddepalakkad.wordpress.com,
www.dietpalakkad.org