Close

സൈലൻറ് വാലി

മണ്ണാര്‍ക്കാടില്‍ നിന്നും വടക്ക് പടിഞ്ഞാറായി 40 കി.മീ അകലത്തില്‍ സയലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലനിരകളിലെ നിത്യ ഹരിത വന പ്രദേശമായ ദേശീയോദ്യാനത്തിന് 89.52 ച.കി.മീ വിസ്തൃതിയുണ്ട്.

സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സയലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത. ദേശീയോദ്യാനത്തില്‍ അപൂര്‍വമായി കണ്ടു വരുന്ന സിംഹവാലന്‍ കുരങ്ങുകളെ സംരക്ഷിക്കപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
അസി. വനംവകുപ്പ് വാർഡൻ,
സൈലൻറ് വാലി ദേശീയോദ്യാനം, മുക്കാലി.
ഫോൺ: 04924-253225 / 8589895652
വെബ്സൈറ്റ് : www.silentvalley.gov.in