Close

എക്‌സൈസ് വകുപ്പ്

കുറച്ച് വാക്കുകള്‍

എക്‌സൈസ് വകുപ്പ്

പാലക്കാട് എക്സൈസ് വകുപ്പ് ജില്ലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ

  • വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിനും, ദുരുപയോഗത്തിനും എതിരെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനം.
  • മദ്യം വിതരണം ചെയ്യുന്നതിനുള്ള FL-1, FL-3, FL-4A, FL-9, FL-11 മുതലായ ലൈസൻസ് നൽകലും, നിയന്ത്രിക്കുന്നതും.
  • അരിഷ്ടാസവങ്ങൾ നിർമ്മിക്കുന്നതിനും വിതരണത്തിനുമുള്ള L1, L2, SP VI, SP VII, തുടങ്ങിയ ലൈസൻസുകൾ നൽകുന്നതും, നിയന്ത്രിക്കുന്നതും.
  • വിവിധ സ്ഥാപനങ്ങൾക്ക് സ്പിരിറ്റ് നൽകുന്നതിനുള്ള D1, D1A, RSI തുടങ്ങിയ ലൈസൻസുകൾ നൽകുന്നതും, നിയന്ത്രിക്കുന്നതും.
  • ആശുപത്രികളിൽ നർക്കോട്ടിക് ഡ്രഗ്സ് സൂക്ഷിക്കുന്നതിന് ND3 നൽകൽ, നിയന്ത്രണം മുതലായവ.
  • കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകൽ, പ്രവർത്തന നിരീക്ഷണം, പരിശോധനകൾ തുടങ്ങിയവ.
  • കള്ള് കടത്തുന്നതിനുള്ള പർമിറ്റ് നൽകൽ, പരിശോധന മുതലായവ.
  • ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ.
  • എക്സൈസ് ചെക്ക് പോസ്റ്റുകളുടെ പരിശോധനയും നിയന്ത്രണവും.

പാലക്കാട് എക്‌സൈസ് ഡിവിഷനുകീഴിലുള്ള ആഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും

ആഫീസിന്റെ പേര് ലാൻഡ് ഫോൺ നം.& മൊബൈൽ നം. ഇ-മെയിൽ
എക്‌സൈസ് ഡിവിഷൻ ആഫീസ്, പാലക്കാട് 0491 2505897
9447178061
aecpalakkadyahoo.com
dcxpalakkadgmail.com
AEC പാലക്കാട് 0491 2526277
9496002869
cixsquadpalakkadgmail.com
സ്പെഷ്യൽ സ്‌ക്വാഡ്, പാലക്കാട് 0491 2526277
9400069608
cixsquadpalakkadgmail.com
E.C.O. ചിറ്റൂർ 0492 3222272
9400069610
cixchitturgmail.com
E.C.O. പാലക്കാട് 0491 2539260
9400069430
cixpkdgmail.com
E.C.O. ആലത്തൂർ 0492 2222474
9400069612
alathurcixyahoo.com
E.C.O. മണ്ണാർക്കാട് 0492 4225644
9400069614
cixmkdyahoo.com
E.C.O. ഒറ്റപ്പാലം 0466 2244488
9400069616
cixottapalamgmail.com
J.E.S. അട്ടപ്പാടി 0492 4254079 cixjesattappadigmail.com
E.R.O. ചിറ്റൂർ 0492 3221849
9400069619
eichitturrangegmail.com
E.R.O. ചെർപ്പുളശ്ശേരി 9400069629 erocpygmail.com
E.R.O. അഗളി 0492 4254163
9400069625
eieroagaligmail.com
E.R.O. പറളി 0491 2858700
9400069627
exparaligmail.com
E.R.O. പാലക്കാട് 0491 2570343
9400069618
eropkdgmail.com
E.R.O. നെന്മാറ 0492 3241700
9400069620
eronenmaragmail.com
E.R.O. കുഴല്‍മന്ദം 0492 2272121
9400069623
erokuzhalmannamgmail.com
E.R.O. കൊല്ലങ്കോട് 0492 3263886
9400069621
kollengoderangegmail.com
E.R.O. ആലത്തൂർ 0492 2254100
9400069622
eroalathurgmail.com
E.R.O. മണ്ണാർക്കാട് 0492 4226768
9400069624
eieromkdgmail.com
E.R.O. പട്ടാമ്പി 0466 2206704
9400069628
eropattambigmail.com
E.R.O. ഒറ്റപ്പാലം 0466 2248799
9400069626
eierottappalamgmail.com
E.R.O. തൃത്താല 0466 2313677
9400069630
erothrithalagmail.com
യുണൈറ്റഡ് ബ്രിവറി,
കഞ്ചിക്കോട്
0491 2566161 cixubpalakkadgmail.com
K.S.B.C. പാലക്കാട് 0491 2538094 ksbcexcisepkdgmail.com
യുണൈറ്റഡ് സ്പിരിറ്റ്‌സ്,
കഞ്ചിക്കോട്
0491 2567180 eiuslpkdgmail.com
KAPL, മീനാക്ഷിപുരം 0492 3234257 kaplmkpmyahoo.co.in
എംപീ ഡിസ്റ്റിലറീസ്,
കഞ്ചിക്കോട്
0491 2566977 excise.empeepkdgmail.com
അമൃത് ഡിസ്റ്റിലറീസ് ലിമിറ്റഡ് 0491 2567593 exciseamrutgmail.com
ഇംപീരിയൽ സ്പിരിറ്റ്‌സ്,
ഗോവിന്ദാപുരം
0492 3275050 isl.excisegmail.com
EI & IB, പാലക്കാട് 0491 2104070 eiibpalakkadgmail.com
E.C.P. വാളയാർ 0491 2862191
9400069631
excisecheckpostwalayargmail.com
E.C.P. ചെമ്മണാമ്പതി 0492 3277441 Nil
E.C.P. വേലന്താവളം 0492 3235820
9400069637
Nil
E.C.P. ഗോപാലപുരം 0492 3236840
9400069635
Nil
E.C.P. ഗോവിന്ദാപുരം 0492 3275950
9400069634
Nil
E.C.P. മീനാക്ഷിപുരം 0492 3234275
9400069636
Nil
E.C.P. ആനക്കട്ടി 0492 4254651 Nil
E.C.P. നടുപ്പുണി 0492 3236110
9400069638
Nil
E.C.P. കുപ്പനാടകൗണ്ടന്നൂർ 0492 3204024 (PP)