ആരോഗ്യവകുപ്പ്
സേവനാവകാശ നിയമം 2012 – പ്രകാരം ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ
| ക്രമ.നം. | സേവനം | കാലാവധി (ദിവസം)  | 
നിയുക്ത ഉദ്യോഗസ്ഥൻ  | 
ഒന്നാം അപ്പീൽ അധികാരി  | 
രണ്ടാം അപ്പീൽ അധികാരി  | 
|---|---|---|---|---|---|
| 1 | വികലാംഗ സർട്ടിഫിക്കറ്റ് (മെഡിക്കൽ ബോർഡ്)  | 
1 | ജില്ലാ ആശുപത്രി / ജനറൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ)  | 
| 2 | ഡി & ഒ ട്രേഡ് | സ്ഥല പരിശോധനക്കുശേഷം 14 | ഹെൽത്ത് ഇൻസ്പെക്ടർ | ടെക്നിക്കൽ അസിസ്റ്റൻറ് | ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 3 | ഡി& സി ട്രേഡ് സംബന്ധിച്ച എന്.ഒ.സി-യും പബ്ലിക് ഹെൽത്ത് ന്യൂയിസൻസ് സംബന്ധിച്ചുമുള്ള പരാതികളും  | 
45 | അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (എ)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് ഡയറക്ടർ  | 
| 4 | മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്  | 
45 | അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (ബി)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് ഡയറക്ടർ  | 
| 5 | പി.എന്.ഡി.ടി രജിസ്ട്രേഷൻ | 90 | ആര്.സി.എച്ച് ഓഫീസർ | ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് ഡയറക്ടർ  | 
| 6 | മെഡിക്കൽ സർട്ടിഫിക്കറ്റ് | 30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
| 7 | മെഷീനറി യൂണിറ്റ്സിനുള്ള എൻ.ഒ.സി.  | 
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
| 8 | സ്റ്റെറിലൈസേഷൻ സർട്ടിഫിക്കറ്റിനുള്ള മേലൊപ്പ്  | 
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
| 9 | പി.എന്.ഡി.ടി നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ്  | 
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
| 10 | ചികിത്സാചിലവ് പ്രതിപൂർണം ചെയ്യുന്നതിനുള്ള അപേക്ഷയുടെ പരിശോധന  | 
30 | ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
| 11 | ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ)  | 
| 12 | വൂണ്ട് സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ)  | 
| 13 | പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ)  | 
| 14 | പൊട്ടൻസി സർട്ടിഫിക്കറ്റ് | 14 | ആശുപത്രി സൂപ്രണ്ട് | ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്)  | 
അഡീഷണൽ ഹെൽത്ത് ഡയറക്ടർ (മെഡിക്കൽ)  | 
| 15 | വയസ് തെളിയിക്കുന്ന സാക്ഷ്യപത്രം  | 
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ  | 
ആശുപത്രി മേലധികാരി  | 
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം)  | 
| 16 | ചികിത്സാ സാക്ഷ്യപത്രം | 30 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ / ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണ നിർവ്വഹണം)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 17 | പ്രസവം രേഖപ്പെടുത്തുന്ന രജിസ്റ്റർ മരണ / ജനന രജിസ്റ്റർ എന്നിവയിലെ തിരുത്തൽ  | 
(എ) പ്രസവ രജിസ്റ്ററിലെ പേരും വിലാസവും തിരുത്തൽ- 15 (ബി) ജനന/മരണ രജിസ്റ്റർ തിരുത്തൽ- 7  | 
മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് / ആശുപത്രി സൂപ്രണ്ട്  | 
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണ നിർവ്വഹണം)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 18 | യോഗ്യതാ സാക്ഷ്യപത്രത്തിൻറെ മേലൊപ്പ് | 30 | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് ഡയറക്ടർ  | 
| 19 | പ്രവൃത്തി പരിചയ സാക്ഷ്യപത്രത്തിൻറെ മേലൊപ്പ്  | 
30 | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം)  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് ഡയറക്ടർ  | 
| 20 | മദ്യപ അവസ്ഥയുടെ സാക്ഷ്യപത്രം  | 
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ  | 
ആശുപത്രി സൂപ്രണ്ട് | ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ഭരണനിർവ്വഹണം)  | 
| 21 | പ്രതിരോധ ചികിത്സാ സാക്ഷ്യപത്രം  | 
3 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ  | 
ആശുപത്രി സൂപ്രണ്ട് | ആർ. സി. എച്ച്. ഓഫീസർ  | 
| 22 | (എ) ആശുപത്രി വിടുതലിൻറെ സാക്ഷ്യപത്രം (ബി) മരണകാരണത്തിൻറെ (സി) ചികിത്സാ സംഗ്രഹം  | 
12 മണിക്കൂർ | ചികിത്സിച്ച ഡോക്ടർ | ആശുപത്രി സൂപ്രണ്ട് | ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 23 | അർബുദരോഗികൾക്ക് ധനസഹായത്തിനുള്ള സാക്ഷ്യപത്രം | 7 | മെഡിക്കൽ ഓഫീസർ  | 
ആശുപത്രി സൂപ്രണ്ട് / മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് / ഡെ. ജില്ലാ മെഡിക്കൽ ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 24 | വന്ധീകരണ ശസ്ത്രക്രിയാ പരാജയത്തിൻറെ നഷ്ടപരിഹാരം  | 
90 | ആർ. സി. എച്ച്. ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
| 25 | വന്ധീകരണ ശസ്ത്രക്രിയാ മരണത്തിനുള്ള നഷ്ടപരിഹാരം  | 
||||
| (എ) അടിയന്തിര നഷ്ടപരിഹാരം | 1 | ആശുപത്രി സൂപ്രണ്ട് / മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ്  | 
ആർ. സി. എച്ച്. ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
|
| (ബി) ശിഷ്ട നഷ്ടപരിഹാരം | 90 | ആർ. സി. എച്ച്. ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (എഫ്. ഡബ്ള്യൂ.)  | 
|
| 26 | വന്ധീകരണ ശസ്ത്രക്രിയാ സങ്കീർണതകൾക്കുള്ള നഷ്ടപരിഹാരം | 90 | ആർ. സി. എച്ച്. ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (എഫ്. ഡബ്ള്യൂ.)  | 
| 27 | മെഡിക്കോലീഗൽ സർട്ടിഫിക്കറ്റുകളുടെ വ്യക്തിഗതി പകർപ്പ്  | 
30 | ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ  | 
ജില്ലാ മെഡിക്കൽ ഓഫീസർ  | 
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (മെഡിക്കൽ)  |