Close

റവന്യു

ജനങ്ങളുമായി വളെര അടുത്ത ബന്ധം പുലര്ത്തുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഓരോ പൗരനും വിവധ ആവശ്യങ്ങള്ക്കാ്യി നിരന്തരം റവന്യു ഓഫീസുകളെ സമീപിക്കാറുണ്ട്. കേരള സര്ക്കാാറിന്റെ റവന്യു വകുപ്പിന് കീഴില്‍ പ്രവര്ത്തി്ക്കുന്ന ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്ത്വത്തില്‍ ജില്ലാ റവന്യു ഭരണം നടത്തുന്നത് ജില്ലാ റവന്യു, ഓഫീസര്‍ അഥവാ ജില്ലാ കളക്ടറാണ്. 157 വില്ലേജുകള്‍, 6 താലൂക്കുകള്‍, 2 റവന്യു ‍‍ഡിവിഷനുകള്‍, ജില്ലാ റവന്യു ഓഫീസ് എന്നിവയുടെ ഭരണം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറെ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, സീനിയര്‍ സൂപ്രണ്ട്മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്മാര്‍, തഹസില്ദാിര്മാര്‍ / അഡീഷണല്‍ തഹസില്ദാ്ര്മാര്‍, ഡെപ്യൂട്ടി തഹസില്ദാിര്മാര്‍ / ജൂനിയര്‍ സൂപ്രണ്ട്മാര്‍, വില്ലേജ് ഓഫീസര്മാര്‍ എന്നിവരുമുണ്ട്. കേരള ഭൂ പരിഷ്ക്കരണ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതിനായി ഓരോ താലൂക്കുകള്ക്കാനയി ഡെപ്യൂട്ടി കളക്ടമാരും ജില്ലയുടെ വികസന പ്രവര്ത്താനങ്ങള്‍, ക്ഷേമ പ്രവര്ത്ത്നങ്ങള്‍ എന്നിവ നടത്തുന്നതിനായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍, ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ എന്നിവരും നിയമ സഹായത്തിനായി ജില്ലാ നിയമ ഓഫീസറും സാമ്പത്തിക കാര്യങ്ങളില്‍ സഹായത്തിനായി ഫിനാന്സ്ല ഓഫീസറും ജില്ലാ കളക്ടറെ സഹായിക്കുന്നു.

ജില്ലാ കളക്ടറുടെയും സഹ ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ ചുവടെ ചേര്ക്കുന്നു :-

  • ഭൂ നികുതി, തോട്ട നികുതി, കേരള കെട്ടിട നികുതി, വെളളക്കരം എന്നിവ പിരിക്കല്‍, റവന്യു റിക്കവറി വസൂലാക്കല്‍.
  • വിവധ ആവശ്യങ്ങള്ക്കുളള സര്ട്ടിഫിക്കറ്റുകള്‍ നല്ക്കല്‍.
  • റവന്യു റിക്കാര്ഡുകകളുടെ നാളതീകരണവും സംരക്ഷണവും, സര്ക്കാര്‍ ഭൂമി സംരക്ഷണം.
  • വിവധ ആവശ്യങ്ങള്ക്കായുളള ഭൂമി പതിവ്, പൊതു ആവശ്യങ്ങള്ക്കാ യി ഭൂമി ഏറ്റെടുക്കല്‍.
  • ക്ഷേമ പദ്ധതികള്‍ നടപ്പലാക്കല്‍, വിവിധ പെന്ഷ്നുകള്‍ നല്ക‍ല്‍.
  • പുഴ മണ്ണല്‍, ധാതു ലവണങ്ങള്‍ എന്നിവയുടെ സംരക്ഷണവും വിതരണവും.
  • ആയുധങ്ങള്‍, സ്ഫോടക വസ്തുകള്‍ എന്നിവയക്ക് ലൈയ്സന്സ് നല്ക്കല്‍,
  • പാര്ല്മെന്റ് സമാജികരടെ ആസ്തി വികസന നിധി, നിയമ സഭാ സമാജികരടെ പ്രദേശിക വികസന നിധി, സര്ക്കാസര്‍ പുറപ്പെടുവിക്കുന്ന മറ്റു വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കല്‍.
  • പൊതുജന പരാതി പരിഹാരം, വോട്ടര്‍ പട്ടിക പുതുക്ക‍ല്‍.
  • പാര്ലമെന്റ്, നിയമ സഭാ, തദ്ദേശ നിയമ നിര്മ്മാണ സഭകള്‍ എന്നിവടക്കള്ക്കു ളള തെരഞ്ഞടുപ്പു നടത്തല്‍, കാനേഷുമാരി നടത്തല്‍.
  • ജില്ലാ, താലൂക്ക്, വില്ലേജ് എന്നിവടങ്ങളില്‍ ആവശ്യമായ സന്ദര്ഭ ങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ കര്ത്തവ്യങ്ങള്‍ നടപ്പലാക്കല്‍ എന്നിവയാണ്.

സ്ഥാനം

ജില്ലാ കളക്ടറേറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്. സിവില്‍ സ്റ്റേഷന്‍ പാലക്കാട് കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റേഷനില്‍ നിന്നും 2 കീ.മീ ഉം പാലക്കാട് ജങ്കഷന്‍ റെയില്വെ. സ്റ്റേഷനില്‍ നിന്നും 5 കീ.മീ ഉം കോയമ്പത്തൂര്‍ എയര്‍പോര്ട്ടില്‍ നിന്നും 60കീ.മീ ഉം ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.

  • പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസ് ചെമ്പൈ സര്ക്കാര്‍ സംഗീത കോളേജിനു സമീപം താരേക്കാടും ഒറ്റപ്പാലം റവന്യു ഡിവിഷണല്‍ ഓഫീസ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനു സമീപത്തും സ്ഥിതി ചെയ്യുന്നു.
  • പാലക്കാട് താലൂക്കോഫീസ് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്.
  • ചിറ്റൂര്‍ താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിമേട്, ചിറ്റൂര്‍.
  • മണ്ണാര്ക്കാട് താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, കോടതിപ്പടി, മണ്ണാര്ക്കാട്.
  • പട്ടാമ്പി താലൂക്കോഫീസ് മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി.
  • ഒറ്റപ്പാലം താലൂക്കോഫീസ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനു സമീപത്തു സ്ഥിതി ചെയ്യുന്നു.
  • ആലത്തൂര്‍ താലൂക്കോഫീസ് ആലത്തൂര്‍ മുന്സിംഫ് കോടതിക്കു സമീപം സ്ഥിതി ചെയ്യുന്നു.

കളക്ടറേറ്റ് ഫോണ്‍ നമ്പറുകള്‍

ജില്ലാ കളക്ടര്‍

ഫോണ്‍ : 04912505266, 04912533026 (വസതി)
മൊബൈൽ : 8547610100, 9387288266
ഫാക്സ് : 04912505566
ഇ-മെയില്‍: dcpkd@kerala[dot]nic[dot]in

  • ഡെപ്യൂട്ടി കളക്ടര്‍
    (ജനറല്‍)
    ഫോണ്‍ : 04912505008, 8547610093
    ഫാക്സ് : 04912505566
    ഇ-മെയില്‍: dyc_gnlpkd[dot]rev@kerala[dot]gov[dot]in
  • ഡെപ്യൂട്ടി കളക്ടര്‍
    (ഭൂമി പതിവ്)
    ഫോണ്‍ : 04912505217, 8547610094
    ഫാക്സ് : 04912505566
    ഇ-മെയില്‍: dyc_lapkd[dot]rev@kerala[dot]gov[dot]in
  • ഡെപ്യൂട്ടി കളക്ടര്‍
    (റവന്യു റിക്കവറി)
    ഫോണ്‍ : 04912505516, 8547610095
    ഫാക്സ് : 04912505566
    ഇ-മെയില്‍: dyc_rrpkd[dot]rev@kerala[dot]gov[dot]in
  • ഡെപ്യൂട്ടി കളക്ടര്‍
    (ഭൂപരിഷ്ക്കരണം)
    ഫോണ്‍ : 04912505110, 8547610097
    ഫാക്സ് : 04912505566
    ഇ-മെയില്‍: dyc_lrpkd[dot]rev@kerala[dot]gov[dot]in
  • ഡെപ്യൂട്ടി കളക്ടര്‍
    (തെരഞ്ഞെടുപ്പ്)
    ഫോണ്‍ : 04912505160, 8547610096
    ഫാക്സ് : 04912505566
    ഇ-മെയില്‍: 06gekla@gmail[dot]com
  • ഫിനാന്സ് ഓഫീസര്‍
    ഫോണ്‍ : 04912505465, 8547616001
    ഫാക്സ് : 04912505566
    ഇ-മെയില്‍: fo_pkd[dot]rev@kerala[dot]gov[dot]in
  • സീനിയര്‍ സൂപ്രണ്ട്
    (സൂട്ട് വിഭാഗം)
    ഫോണ്‍ : 04912505612
    ഫാക്സ് : 04912505566
    ഇ-മെയില്‍: sssuite_pkd[dot]rev@kerala[dot]gov[dot]in
  • സീനിയര്‍ സൂപ്രണ്ട്
    (പരിശോധനാ വിഭാഗം)
    ഫോണ്‍ : 04912505143, 8547616001
    ഫാക്സ് : 04912505566
    ഇ-മെയില്‍: fo_pkd[dot]rev@kerala[dot]gov[dot]in
  • ഹുസൂര്‍ ശിരസ്തദാര്‍
    ഫോണ്‍ : 04912505706, 8547616000
    ഫാക്സ് : 04912505566
  • ജില്ലാ നിയമ ഓഫീസര്‍
    ഫോണ്‍ : 04912505610
    ഫാക്സ് : 04912505566
  • പൊതു &
    ഇ–മെയില്‍ വിഭാഗം
    ഫോണ്‍ : 04912505309
    ഇ-മെയില്‍: pkd-colt[dot]msg@kerala[dot]gov[dot]in

കളക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ ഫോണ്‍ നമ്പറുകള്‍

നം. വിഭാഗം ഫോണ്‍ നം.
1 എ & എസ് വിഭാഗം 04912505601
2 ബി വിഭാഗം 04912505602
3 സി & സൂട്ട് വിഭാഗം 04912505603
4 ഡി വിഭാഗം 04912505904
5 ഇ വിഭാഗം 04912505160
6 എഫ്.എന്‍ & ഐ & എ വിഭാഗം 04912505805
7 ജെ & എം വിഭാഗം 04912505207
8 എല്‍ ആര്‍ എ വിഭാഗം 04912505608
9 എല്‍ ആര്‍ ജി വിഭാഗം 04912505609
10 തപാല്‍ വിഭാഗം 04912505614
11 പി ജി ആര്‍ വിഭാഗം 04912505611
12 റ്റി എല്‍ ബി & ജി വിഭാഗം 04912505615

ഉപ ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍

  • റവന്യു ഡിവിഷണല്‍ ഓഫീസ്,
    പാലക്കാട്

    ഫോണ്‍ : 04912535585, 9447735011
    ഫാക്സ് : 04912535585
    ഇ-മെയില്‍: rdopkdgmail[dot]com

  • റവന്യു ഡിവിഷണല്‍ ഓഫീസ്,
    ഒറ്റപ്പാലം

    ഫോണ്‍ : 04662244323, 9447704323
    ഫാക്സ് : 04662244323
    ഇ-മെയില്‍: rdootpgmail[dot]com

വിവിധ താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍

  • തഹസില്ദാര്‍, താലൂക്ക്
    ഓഫീസ്, പാലക്കാട്
    ഫോണ്‍ : 04912505770, 9447735012
    ഫാക്സ് : 04912505770
  • അഡീഷണല്‍ തഹസില്ദാര്‍
    പാലക്കാട്
    ഫോണ്‍ : 8547614901
    ഫാക്സ് : 04912505566
    ഇ-മെയില്‍: tahrpkd[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    പാലക്കാട്
    ഫോണ്‍ : 04912505200
    ഇ-മെയില്‍: plkpkd@gmail[dot]com
  • തഹസില്ദാര്‍
    താലൂക്ക് ഓഫീസ്, ചിറ്റൂര്‍
    ഫോണ്‍ : 04923224740
    ഫാക്സ് : 04923224740
  • അഡീഷണല്‍ തഹസില്ദാര്‍
    ചിറ്റൂര്‍
    ഫോണ്‍ : 8547614701
    ഇ-മെയില്‍: tahr_ctr[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    ചിറ്റൂര്‍
    ഫോണ്‍ : 04923224814
    ഇ-മെയില്‍: tahsildarchittur@gmail[dot]com
  • തഹസില്ദാര്‍, താലൂക്ക്
    ഓഫീസ്, ആലത്തൂര്‍
    ഫോണ്‍ : 04922222324, 9447735014
    ഫാക്സ് : 04922222324
  • അഡീഷണല്‍ തഹസില്ദാര്‍
    ആലത്തൂര്‍
    ഫോണ്‍ : 8547614801
    ഇ-മെയില്‍: tahralr[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    ആലത്തൂര്‍
    ഫോണ്‍ : 04922224364
    ഇ-മെയില്‍: electionalathur@gmail[dot]com
  • തഹസില്ദാര്‍
    താലൂക്ക് ഓഫീസ്, ഒറ്റപ്പാലം
    ഫോണ്‍ : 04662244322, 9447735015
    ഫാക്സ് : 04662244322
  • അഡീഷണല്‍ തഹസില്ദാര്‍
    ഒറ്റപ്പാലം
    ഫോണ്‍ : 8547615101
    ഇ-മെയില്‍: tahr_otp[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    ഒറ്റപ്പാലം
    ഫോണ്‍ : 04662249641
    ഇ-മെയില്‍: electionotp@gmail[dot]com
  • തഹസില്ദാര്‍ താലൂക്ക്
    ഓഫീസ്, മണ്ണാര്ക്കാട്
    ഫോണ്‍ : 04924222397, 9447735016
    ഫാക്സ് : 04924222397
  • അഡീഷണല്‍ തഹസില്ദാര്‍
    മണ്ണാര്ക്കാട്
    ഫോണ്‍ : 8547615201
    ഇ-മെയില്‍: tahr_mkds[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    മണ്ണാര്ക്കാട്
    ഫോണ്‍ : 04924226825
    ഇ-മെയില്‍: electionmkd@gmail[dot]com
  • തഹസില്ദാര്‍
    താലൂക്ക് ഓഫീസ്, പട്ടാമ്പി
    ഫോണ്‍ : 04662214300, 8547618445
    ഫാക്സ് : 04662214300
  • അഡീഷണല്‍ തഹസില്ദാര്‍
    പട്ടാമ്പി
    ഫോണ്‍ : 8547618446
    ഇ-മെയില്‍: tahr_pattambi[dot]rev@kerala[dot]gov[dot]in
  • തെരഞ്ഞെടുപ്പ് വിഭാഗം
    പട്ടാമ്പി
    ഫോണ്‍ : 04662970001
    ഇ-മെയില്‍: electionptb@gmail[dot]com

പാലക്കാട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 പാലക്കാട് 1 8547614902
2 പാലക്കാട് 2 8547614903
3 പാലക്കാട് 3 8547614904
4 അകത്തേത്തറ 8547614905
5 മലമ്പുഴ 1 8547614906
6 മലമ്പുഴ 2 8547614907
7 മരുതറോട് 8547614908
8 പിരായിരി 8547614909
9 കണ്ണാടി 1 8547614910
10 കണ്ണാടി 2 8547614911
11 യാക്കര 8547614912
12 പറളി 1 8547614913
13 പറളി 2 8547614914
14 മങ്കര 8547614915
15 മണ്ണൂര്‍ 8547614916
16 കേരളശ്ശേരി 8547614917
17 കോങ്ങാട് 1 8547614918
18 കോങ്ങാട് 2 8547614919
19 മുണ്ടൂര്‍ 1 8547614920
20 മുണ്ടൂര്‍ 2 8547614921
21 പുതുപ്പരിയാരം 1 8547614922
22 പുതുപ്പരിയാരം 2 8547614923
23 എലപ്പുളളി 1 8547614924
24 എലപ്പുളളി 2 8547614925
25 പുതുശ്ശേരി ഈസ്റ്റ് 8547614926
26 പുതുശ്ശേരി സെന്ട്രല്‍ 8547614927
27 പുതുശ്ശേരി വെസ്റ്റ് 8547614928
28 കൊടുമ്പ് 8547614929
29 പെരുവെമ്പ് 8547614930
30 പൊല്പ്പുളളി 8547614931

ചിറ്റൂര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 വടകരപ്പതി 8547614702
2 ഒഴലപ്പതി 8547614703
3 എരുത്തേമ്പതി 8547614704
4 കോഴിപ്പതി 8547614705
5 വലിയവളളംപ്പതി 8547614706
6 കൊഴിഞ്ഞാപ്പാറ 8547614707
7 നല്ലേപ്പുളളി 8547614708
8 തത്തമംഗലം 8547614709
9 മൂലത്തറ 8547614710
10 ചിറ്റൂര്‍ 8547614711
11 പരുമാട്ടി 8547614712
12 തെക്കേദേശം 8547614713
13 പട്ടഞ്ചേരി 8547614714
14 വണ്ടിത്താവളം 8547614715
15 കൊടുവായൂര്‍ 1 8547614716
16 കൊടുവായൂര്‍ 2 8547614717
17 മുതലമട 1 8547614718
18 മുതലമട 2 8547614719
19 പല്ലശ്ശേന 8547614720
20 കെല്ലങ്കോട് 1 8547614721
21 വടവന്നൂര്‍ 8547614722
22 കൊല്ലങ്കോട് 2 8547614723
23 എലവഞ്ചേരി 8547614724
24 പുതുനഗരം 8547614725
25 നെന്മാറ 8547614726
26 വല്ലങ്ങി 8547614727
27 കയറാടി 8547614728
28 നെല്ലിയാമ്പതി 8547614729
29 തിരുവാഴിയോട് 8547614730
30 അയിലൂര്‍ 8547614731

ആലത്തൂര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 ആലത്തൂര്‍ 8547614802
2 എരിമയൂര്‍ 1 8547614803
3 എരിമയൂര്‍ 2 8547614804
4 മേലാര്ക്കോട് 8547614805
5 വണ്ടാഴി 1 8547614806
6 വണ്ടാഴി 2 8547614807
7 കിഴക്കഞ്ചേരി 1 8547614808
8 കിഴക്കഞ്ചേരി 2 8547614809
9 വടക്കഞ്ചേരി 1 8547614810
10 വടക്കഞ്ചേരി 2 8547614811
11 കണ്ണമ്പ്ര 1 8547614812
12 കണ്ണമ്പ്ര 2 8547614813
13 പുതുക്കോട് 8547614814
14 കാവശ്ശേരി 1 8547614815
15 കാവശ്ശേരി 2 8547614816
16 തരൂര്‍ 1 8547614817
17 തരൂര്‍ 2 8547614818
18 മംഗലം ഡാം 8547614819
19 തേന്കുറുശ്ശി 1 8547614820
20 തേന്കുറുശ്ശി 2 8547614821
21 കുഴല്മന്ദം 1 8547614822
22 കുഴല്മന്ദം 2 8547614823
23 മാത്തൂര്‍ 1 8547614824
24 മാത്തൂര്‍ 2 8547614825
25 കുത്തനൂര്‍ 1 8547614826
26 കുത്തനൂര്‍ 2 8547614827
27 പെരുങ്ങോട്ടുകുറുശ്ശി 1 8547614828
28 പെരുങ്ങോട്ടുകുറുശ്ശി 2 8547614829
29 കോട്ടായി 1 8547614830
30 കോട്ടായി 2 8547614831

ഒറ്റപ്പാലം താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 ഒറ്റപ്പാലം 1 8547615102
2 ഒറ്റപ്പാലം 2 8547615103
3 ഷൊര്ണ്ണൂര്‍ 1 8547615104
4 ഷൊര്ണ്ണൂര്‍ 2 8547615105
5 വാണിയംകുളം 1 8547615106
6 വാണിയംകുളം 2 8547615107
7 അനങ്ങനടി 8547615108
8 ചളവറ 8547615109
9 ലെക്കിടി പേരൂര്‍ 1 8547615110
10 ലെക്കിടി പേരൂര്‍ 2 8547615111
11 അമ്പലപ്പാറ 1 8547615112
12 അമ്പലപ്പാറ 2 8547615113
13 ശ്രീകൃഷ്ണപുരം 1 8547615114
14 ശ്രീകൃഷ്ണപുരം 2 8547615115
15 പൂക്കോടുക്കാവ് 8547618466
16 കരിമ്പുഴ 1 8547615116
17 കരിമ്പുഴ 2 8547615117
18 കടമ്പഴിപ്പുറം 1 8547615118
19 കടമ്പഴിപ്പുറം 2 8547615119
20 വെളളിനേഴി 8547615120
21 ചെര്പ്പുളശ്ശേരി 8547615121
22 തൃക്കടേരി 1 8547615122
23 തൃക്കടേരി 2 8547615123
24 നെല്ലായ 8547615131

മണ്ണാര്ക്കാട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 അലനല്ലൂര്‍ 1 8547615202
2 അലനല്ലൂര്‍ 2 8547615203
3 അലനല്ലൂര്‍ 3 8547615204
4 തച്ചനാട്ടുകര 1 8547615205
5 തച്ചനാട്ടുകര 2 8547615206
6 കോട്ടോപാടം 1 8547615207
7 കോട്ടോപാടം 2 8547615208
8 കോട്ടോപാടം 3 8547615209
9 കുമരംപുത്തൂര്‍ 8547615210
10 മണ്ണാര്ക്കാട് 1 8547615211
11 മണ്ണാര്ക്കാട് 2 8547615212
12 പൊറ്റശ്ശേരി 1 8547615213
13 പൊറ്റശ്ശേരി 2 8547615214
14 കരിമ്പ 1 8547615215
15 കരിമ്പ 2 8547615216
16 കാരാക്കുറുശ്ശി 8547615217
17 പയ്യനടം 8547615218
18 പാലക്കയം 8547615219
19 തച്ചമ്പാറ 8547615220
20 അഗളി 8547615221
21 പുതൂര്‍ 8547615222
22 ഷോളയൂര്‍ 8547615223
23 കോട്ടത്തറ 8547615224
24 പാടവയല്‍ 8547615225
25 കളളമല 8547615226

പട്ടാമ്പി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്മാരുടെ ഫോണ്‍ നമ്പറുകള്‍

നം. വില്ലേജ് ഫോണ്‍ നം.
1 പട്ടാമ്പി 8547615124
2 ഓങ്ങല്ലൂര്‍ 1 8547615125
3 ഓങ്ങല്ലൂര്‍ 2 8547615126
4 മുതുതല 8547615127
5 തിരുവേഗപ്പുര 8547615128
6 കൊപ്പം 8547615129
7 കുലുക്കല്ലൂര്‍ 8547615130
8 വല്ലപ്പുഴ 8547615132
9 വിളയൂര്‍ 8547615133
10 പരുത്തൂര്‍ 8547615134
11 തൃത്താല 8547615135
12 പട്ടിത്തറ 8547615136
13 കപ്പൂര്‍ 8547615137
14 ആനക്കര 8547615138
15 ചാലിശ്ശേരി 8547615139
16 നാഗലശ്ശേരി 8547615140
17 തിരുമിറ്റക്കോട് 1 8547615141
18 തിരുമിറ്റക്കോട് 2 8547615142

പ്രത്യേക ഓഫീസുകള്‍

  • സ്പെഷ്യല്‍
    തഹസില്ദാര്‍
    സഥലമെടുപ്പ് ജനറല്‍ നം.1,
    സിവില്‍ സ്റ്റേഷന്‍, പാലക്കാട്
    ഫോണ്‍ : 04912505002
    ഇ-മെയില്‍: spltahsildar@gmail[dot]com
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    സഥലമെടുപ്പ് ജനറല്‍ നം.11,
    സിവില്‍ സ്റ്റേഷന്‍,
    പാലക്കാട്
    ഇ-മെയില്‍: tahr-lag2[dot]rev@kerala[dot]gov[dot]in
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    ഭൂ പരിഷ്ക്കരണം
    കോട്ടയ്ക്കം, കോട്ടമെതാനം,
    പാലക്കാട്
    ഇ-മെയില്‍: stlrpkd1@gmail[dot]com
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    ഭൂ പരിഷ്ക്കരണം, മിനി
    സിവില്‍ സ്റ്റേഷന്‍, ഒറ്റപ്പാലം
    ഫോണ്‍ : 04662247191
    ഇ-മെയില്‍: tahr_lrotp[dot]rev@kerala[dot]gov[dot]in
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    റവന്യു റിക്കവറി
    സിവില്‍ സ്റ്റേഷന്‍, പാലക്കാട്
    ഫോണ്‍ : 04912505955
    ഇ-മെയില്‍: tahr_rrpkd[dot]rev@kerala[dot]gov[dot]in
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    റവന്യു റിക്കവറി
    കച്ചേരിമേട്, ചിറ്റൂര്‍
    ഫോണ്‍ : 04923224871
    ഇ-മെയില്‍: tahr_rrctr[dot]rev@kerala[dot]gov[dot]in
  • സ്പെഷ്യല്‍ ഡെപ്യൂട്ടി
    കളക്ടര്‍
    സ്ഥലമെടുപ്പ്,
    ദേശീയ പാത വികസനം,
    പാലാട്ട് ആശുപത്രി കവല,
    പാലക്കാട്
    ഫോണ്‍ : 04912505388
    ഇ-മെയില്‍: sdclanhpkd@gmail[dot]com
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    സ്ഥലമെടുപ്പ്, കിന്ഫ്ര്,
    റയില്വേു ഗേറ്റിനു സമീപം,
    യാക്കര, പാലക്കാട്
    ഫോണ്‍ : 04912505646
    ഇ-മെയില്‍: lakinfra@gmail[dot]com
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    പി.എ.ആര്‍. ജലസേചനം
    സബ് ട്രഷറിയ്ക്ക് സമീപം,
    താരേക്കാട്, പാലക്കാട്
  • സ്പെഷ്യല്‍
    തഹസില്ദാര്‍
    സ്ഥലമെടുപ്പ് നം. 11,
    ദേശീയ പാത വികസനം,
    പാലാട്ട് ആശുപത്രി കവല,
    പാലക്കാട്
    ഫോണ്‍ : 04912505388

റവന്യു കമ്മീഷണറേറ്റ് വെബ്സൈറ്റ് സന്ദർശിക്കുന്നതിന് : www.clr.kerala.gov.in