ലോകസഭ തിരഞ്ഞെടുപ്പ് 2019 – സമയപ്പട്ടിക
ക്ര.നം | വിഷയം | തിയതി |
---|---|---|
1. | അറിയിപ്പ് & പത്രക്കുറിപ്പ് പ്രസിദ്ധീകരണം | 10 മാർച്ച് 2019 ( ഞായറാഴ്ച ) |
2. | വിജ്ഞാപന പ്രസിദ്ധീകരണം | 28 മാർച്ച് 2019 ( വ്യാഴാഴ്ച ) |
3. | നാമനിർദ്ദേശം കൊടുക്കുന്നതിനുള്ള അവസാന തിയതി | 04 ഏപ്രിൽ 2019 ( വ്യാഴാഴ്ച ) |
4. | നാമനിർദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന | 05 ഏപ്രിൽ 2019 ( വെള്ളിയാഴ്ച ) |
5. | സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തിയതി | 08 ഏപ്രിൽ 2019 ( തിങ്കളാഴ്ച്ച ) |
6. | തിരഞ്ഞെടുപ്പ് തിയതി | 23 ഏപ്രിൽ 2019 ( ചൊവ്വാഴ്ച ) |
7. | വോട്ട് എണ്ണൽ | 23 മെയ്യ് 2019 ( വ്യാഴാഴ്ച ) |
8. | തിരഞ്ഞെടുപ്പ് അവസാനിക്കുന്ന തിയതി | 27 മെയ്യ് 2019 ( തിങ്കളാഴ്ച്ച ) |