ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി (സെക്ഷുൽ ഹരാസ്മെന്റ് )
സ്ത്രീകൾക്കെതിരെ ജോലി സ്ഥലത്തെ ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരം പത്തിൽ താഴെ തൊഴിലാളികൾ ഉള്ളതിനാൽ ഇന്ത്യയിൽ കമ്മിറ്റികൾ രൂപീകരിക്കാത്ത അല്ലെങ്കിൽ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളിൽ ലൈംഗിക പീഡനം സംബന്ധിച്ച പരാതികൾ ലോക്കൽ കംപ്ലയിന്റ് കമ്മിറ്റി സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ |
പേര് ,വിലാസം. |
തസ്തിക |
ഇ-മെയിൽ |
ഫോൺ നമ്പർ |
1 | ശ്രീമതി ടി.ഇന്ദിര (റിട്ട ജില്ലാ ജഡ്ജ് ),ഉദയം വൃന്ദാവൻ കോളനി പാലക്കാട് |
ചെയർപേഴ്സൺ | Indiraofficial60@gmail.com | 9895126476 |
2 | അഡ്വ. കെ വിജയ ,ശ്രീവൈഷ്ണവം,പല്ലാവൂർ 678688 | മെമ്പർ | advkvijaya@gmail.com | 9447528323 |
3 | ശ്രീമതി.ഗിരിജ പി പി ,ഹെഡ് മിനിസ്ട്രെസ്സ് , ജി.എപി.എച്ച്.എസ്.എസ് എലപ്പുള്ളി, പാലക്കാട് പിന്‍:678622 | മെമ്പർ 2 | nandanamgiri@gmail.com | 8943376618 |
4 | രേണുക ദേവി കെ,ആരാം, ന്യൂ കോളനി,കല്‍മണ്ഡപം,പാലക്കാട്,പിന്‍:678001 | മെമ്പർ 3 | renukadevi51415@gmail.com | 9447051415 |
5 | ശ്രീമതി. പ്രേംന മനോജ് ശങ്കര്‍,ജില്ലാ വനിതാ ശിശു വികസന ഓഫീസ്, രണ്ടാം നില-സിവില്‍ സ്റ്റേഷന്‍,പാലക്കാട്,പിന്‍:678001 | കൺവീനർ & എക്സ് ഓഫിഷിയോ മെമ്പർ | dwcdopalakkad@gmail.com | 9447890661 |
സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 സെക്ഷൻ 6(2) പ്രകാരം പരാതികൾ സ്വീകരിക്കുന്നതിനും ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട ലോക്കൽ കമ്മിറ്റിക്ക് കൈമാറുന്നതിനും നോഡൽ ഓഫീസർമാരായി അതാത് ശിശു വികസന പദ്ധതി ഓഫീസർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്.
ക്രമ നമ്പർ | ബ്ലോക്ക് | നോഡൽ ഓഫീസർ/തസ്തിക | ഓഫീസ് | ഇമെയില്‍ | ഫോണ്‍ നം |
1 | ആലത്തൂര്‍ | ശിശു വികസന പദ്ധതി ഓഫീസർ, ആലത്തൂര്‍ | ശിശു വികസന പദ്ധതി ഓഫീസ്-ആലത്തൂര്‍,അഞ്ചാം നില-മിനി സിവില്‍ സ്റ്റേഷന്‍ , ആലത്തൂര്‍,പാലക്കാട്,പിന്‍ :678541 | pkdalricds@gmail.com | 9188959759 |
ആലത്തൂര്‍ | ശിശു വികസന പദ്ധതി ഓഫീസർ, ആലത്തൂര്‍ അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- ആലത്തൂര്‍ അഡീഷണല്‍,കെഎഎം ആര്‍കേട്,വടക്കാഞ്ചേരി പി ഓ,പാലക്കാട്,പിന്‍ :678683 | icdsalathuraddional@gmail.com | 9188959760 | |
2 | ചിറ്റൂര്‍ | ശിശു വികസന പദ്ധതി ഓഫീസർ, ചിറ്റൂര്‍ | ശിശു വികസന പദ്ധതി ഓഫീസ്- ചിറ്റൂര്‍,നാട്ടുകല്‍ പി ഓ,കൊഴിഞ്ഞാമ്പാറ,ചിറ്റൂര്‍ , പാലക്കാട്,പിന്‍ :678554 | cdpoctr@gmail.com | 9188959762 |
ചിറ്റൂര്‍ | ശിശു വികസന പദ്ധതി ഓഫീസർ, ചിറ്റൂര്‍ അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- ചിറ്റൂര്‍ അഡീഷണല്‍,മൂന്നാം നില-മിനി സിവില്‍ സ്റ്റേഷന്‍ ചിറ്റൂര്‍ , പാലക്കാട്,പിന്‍ :678101 | icdschitturaddional@gmail.com | 9188959763 | |
3 | മണ്ണാര്‍ക്കാട് | ശിശു വികസന പദ്ധതി ഓഫീസർ, മണ്ണാര്‍ക്കാട് | ശിശു വികസന പദ്ധതി ഓഫീസ്- മണ്ണാര്‍ക്കാട്,മൂന്നാം നില-ബ്ലോക്ക് ഓഫീസ് ബില്‍ഡിങ് മണ്ണാര്‍ക്കാട് , പാലക്കാട്,പിന്‍ :678582 | icdsmkdmkd@gmaiil.com | 9188959767 |
മണ്ണാര്‍ക്കാട് | ശിശു വികസന പദ്ധതി ഓഫീസർ, മണ്ണാര്‍ക്കാട് അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- മണ്ണാര്‍ക്കാട് അഡീഷണല്‍,രണ്ടാം നില-ബ്ലോക്ക് ഓഫീസ് ബില്‍ഡിങ് മണ്ണാര്‍ക്കാട് , പാലക്കാട്,പിന്‍ :678582 | mannarkkadadditional2012@gmail.com | 9188959768 | |
4 | ഒറ്റപ്പാലം | ശിശു വികസന പദ്ധതി ഓഫീസർ, ഒറ്റപ്പാലം | ശിശു വികസന പദ്ധതി ഓഫീസ്- ഒറ്റപ്പാലം,ഒന്നാം നില-ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്,ആര്‍.എസ് റോഡ്,ഒറ്റപ്പാലം, പാലക്കാട്,പിന്‍ :679101 | cdpoicdsottappalam@gmail.com | 9188959771 |
ഒറ്റപ്പാലം | ശിശു വികസന പദ്ധതി ഓഫീസർ, ഒറ്റപ്പാലം അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- ഒറ്റപ്പാലം അഡീഷണല്‍,രണ്ടാം നില-മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍റ് ബില്‍ഡിങ്,ഷൊര്‍ണ്ണൂര്‍, പാലക്കാട്,പിന്‍ :679121 | icdsotpadl@gmail.com | 8281999254 | |
5 | പാലക്കാട് | ശിശു വികസന പദ്ധതി ഓഫീസർ, പാലക്കാട് | ശിശു വികസന പദ്ധതി ഓഫീസ്- പാലക്കാട്‍,റുബയ്യ ഗാര്‍ഡന്‍,ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം,കുന്നത്തൂര്‍മേട്‍, പാലക്കാട്,പിന്‍ :678013 | icdspalakkad@gmail.com | 9188959772 |
പാലക്കാട് | ശിശു വികസന പദ്ധതി ഓഫീസർ, പാലക്കാട് അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- പാലക്കാട് അഡീഷണല്‍,പകല്‍വീട് ബില്‍ഡിങ് ,പഴയ പോലീസ്സ്റ്റേഷനു സമീപം,കോങ്ങാട്‍, പാലക്കാട്,പിന്‍ :678631 | cdpopkdaddl@gmail.com | 9188959773 | |
6 | പട്ടാമ്പി | ശിശു വികസന പദ്ധതി ഓഫീസർ, പട്ടാമ്പി | ശിശു വികസന പദ്ധതി ഓഫീസ്- പട്ടാമ്പി,മിനി സിവില്‍ സ്റ്റേഷന്‍ പട്ടാമ്പി ,പാലക്കാട്,പിന്‍ :679303 | icds.ptb@gmail.com | 9188959774 |
പട്ടാമ്പി | ശിശു വികസന പദ്ധതി ഓഫീസർ, പട്ടാമ്പി അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- പട്ടാമ്പി അഡീഷണല്‍,കൊപ്പം,പുതുശ്ശേരി പി ഓ ,പാലക്കാട്,പിന്‍ :679307 | icdskoppam@gmail.com | 9188959775 | |
7 | അട്ടപ്പാടി | ശിശു വികസന പദ്ധതി ഓഫീസർ, അട്ടപ്പാടി | ശിശു വികസന പദ്ധതി ഓഫീസ്- അട്ടപ്പാടി,മിനി സിവില്‍ സ്റ്റേഷന് സമീപം,അഗളി പി ഓ ,പാലക്കാട്,പിന്‍ :678581 | icds.agali123@gmail.com | 9188959761 |
8 | കുഴല്‍മന്ദം | ശിശു വികസന പദ്ധതി ഓഫീസർ, കുഴല്‍മന്ദം | ശിശു വികസന പദ്ധതി ഓഫീസ്- കുഴല്‍മന്ദം,ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്,കുഴല്‍മന്ദം പി ഓ ,പാലക്കാട്,പിന്‍ :678702 | kuzhalmannamicds@gmail.com | 9188959765 |
9 | മലമ്പുഴ | ശിശു വികസന പദ്ധതി ഓഫീസർ, മലമ്പുഴ | ശിശു വികസന പദ്ധതി ഓഫീസ്- മലമ്പുഴ,കല്ലേപ്പുള്ളി പി ഓ ,പാലക്കാട്,പിന്‍ :678005 | icdsmpza22@gmail.com | 9188959766 |
10 | നെന്മാറ | ശിശു വികസന പദ്ധതി ഓഫീസർ, നെന്മാറ | ശിശു വികസന പദ്ധതി ഓഫീസ്- നെന്മാറ,ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്,വിത്തനശ്ശേരി പി ഓ ,നെന്മാറ, പാലക്കാട്,പിന്‍ :678508 | icdsnenmara@gmail.com | 8281999242 |
നെന്മാറ | ശിശു വികസന പദ്ധതി ഓഫീസർ, നെന്മാറ അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- നെന്മാറ അഡീഷണല്‍,കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം,വണ്ടാഴി പി ഓ , പാലക്കാട്,പിന്‍ :678706 | icds.nmadl@gmail.com | 8281999235 | |
11 | ശ്രീകൃഷ്ണപുരം | ശിശു വികസന പദ്ധതി ഓഫീസർ, ശ്രീകൃഷ്ണപുരം | ശിശു വികസന പദ്ധതി ഓഫീസ്- ശ്രീകൃഷ്ണപുരം ,ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് , ശ്രീകൃഷ്ണപുരം , പാലക്കാട്,പിന്‍ :679513 | skpicds@gmail.com | 8281999237 |
12 | തൃത്താല | ശിശു വികസന പദ്ധതി ഓഫീസർ, തൃത്താല | ശിശു വികസന പദ്ധതി ഓഫീസ്- തൃത്താല ,ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് തൃത്താല, കൂറ്റനാട് പി ഓ , പാലക്കാട്,പിന്‍ :679533 | icdsthrithala01@gmail.com | 8281999255 |
തൃത്താല | ശിശു വികസന പദ്ധതി ഓഫീസർ, തൃത്താല അഡീഷണല്‍ | ശിശു വികസന പദ്ധതി ഓഫീസ്- തൃത്താല അഡീഷണല്‍,ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് തൃത്താല, കൂറ്റനാട് പി ഓ , പാലക്കാട്,പിന്‍ :679533 | cdpotlaadd@gmail.com | 8281999244 | |
13 | കൊല്ലങ്കോട് | ശിശു വികസന പദ്ധതി ഓഫീസർ, കൊല്ലങ്കോട് | ശിശു വികസന പദ്ധതി ഓഫീസ്- കൊല്ലങ്കോട്‍,പുതുനഗരം പി ഓ , പാലക്കാട്,പിന്‍ :678503 | cdpoicds.klgd@gmail.com | 9188959764 |