താലൂക്കുകൾ

കേരള സര്ക്കാാറിന്റെ റവന്യു വകുപ്പിന് കീഴില്‍ പ്രവര്ത്തി്ക്കുന്ന ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്ത്വത്തില്‍ ജില്ലാ റവന്യു ഭരണം നടത്തുന്നത് ജില്ലാ റവന്യു, ഓഫീസര്‍ അഥവാ ജില്ലാ കളക്ടറാണ്. 157 വില്ലേജുകള്‍, 6 താലൂക്കുകള്‍, 2 റവന്യു ‍‍ഡിവിഷനുകള്‍, ജില്ലാ റവന്യു ഓഫീസ് എന്നിവയുടെ ഭരണം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറെ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, സീനിയര്‍ സൂപ്രണ്ട്മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്മാര്‍, തഹസില്ദാിര്മാര്‍ / അഡീഷണല്‍ തഹസില്ദാ്ര്മാര്‍, ഡെപ്യൂട്ടി തഹസില്ദാിര്മാര്‍ / ജൂനിയര്‍ സൂപ്രണ്ട്മാര്‍, വില്ലേജ് ഓഫീസര്മാര്‍ എന്നിവരുമുണ്ട്.

ജില്ലയിലെ താലൂക്ക് ഓഫീസുകളും ബന്ധപ്പെട്ട വിവരങ്ങളും

ക്രമ.
നമ്പർ
താലൂക്ക് ഫോൺ ഇ-മെയിൽ
1 താലൂക്ക് ഓഫീസ് പാലക്കാട്
തഹസിൽദാർ 9447735012
0491-2505770
tahrpkd[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547614901
0491-2505566
tahrpkd[dot]rev[at]kerala[dot]gov[dot]in
2 താലൂക്ക് ഓഫീസ് ചിറ്റൂർ
തഹസിൽദാർ 0492-3224740 tahr_ctr[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547614701 tahr_ctr[dot]rev[at]kerala[dot]gov[dot]in
3 താലൂക്ക് ഓഫീസ് ആലത്തൂർ
തഹസിൽദാർ 9447735014
0492-2222324
tahralr[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547614801 tahralr[dot]rev[at]kerala[dot]gov[dot]in
4 താലൂക്ക് ഓഫീസ് ഒറ്റപ്പാലം
തഹസിൽദാർ 9447735015
0466-2244322
tahr_otp[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547615101 tahr_otp[dot]rev[at]kerala[dot]gov[dot]in
5 താലൂക്ക് ഓഫീസ് മണ്ണാർക്കാട്
തഹസിൽദാർ 9447735016
0492-4222397
tahr_mkds[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547615201 tahr_mkds[dot]rev[at]kerala[dot]gov[dot]in
6 താലൂക്ക് ഓഫീസ് പട്ടാമ്പി
തഹസിൽദാർ 8547618445
0466-2214300
&tahr_pattambi[dot]rev[at]kerala[dot]gov[dot]in
അഡീഷണൽ തഹസിൽദാർ 8547618446 tahr_pattambi[dot]rev[at]kerala[dot]gov[dot]in

റവന്യു കമ്മീഷണറേറ്റ് വെബ്സൈറ്റ് സന്ദർശിക്കുന്നതിന് : www.clr.kerala.gov.in