പഞ്ചായത്തുകൾ
ജില്ലയിലെ പഞ്ചായത്തുകൾ
| ക്രമ. നം | പഞ്ചായത്തിൻറെ പേര് | ക്രമ. നം | പഞ്ചായത്തിൻറെ പേര് | ക്രമ. നം | പഞ്ചായത്തിൻറെ പേര് |
|---|---|---|---|---|---|
| 1 | അഗളി | 30 | കൊപ്പം | 59 | പെരിങ്ങോട്ടുകുറിശ്ശി |
| 2 | അകത്തേത്തറ | 31 | കോട്ടപ്പാടം | 60 | പെരുവെമ്പ് |
| 3 | അലനല്ലൂർ | 32 | കോട്ടായി | 61 | പിരായിരി |
| 4 | ആലത്തൂര്‍ | 33 | കൊഴിഞ്ഞാമ്പാറ | 62 | പൊൽപ്പുള്ളി |
| 5 | അമ്പലപ്പാറ | 34 | കരിമ്പ | 63 | പുതുക്കോട് |
| 6 | ആനക്കര | 35 | കുലുക്കല്ലൂർ | 64 | പുതുനഗരം |
| 7 | അങ്ങനടി | 36 | കുമരംപുത്തൂർ | 65 | പുതുപ്പരിയാരം |
| 8 | ഓങ്ങല്ലൂർ | 37 | കുത്തനൂർ | 66 | പൂടൂർ |
| 9 | അയിലൂർ | 38 | ലക്കിടി പേരൂർ | 67 | പുതുശ്ശേരി |
| 10 | ചളവറ | 39 | മലമ്പുഴ | 68 | ഷോളയൂർ |
| 11 | ചാലിശ്ശേരി | 40 | മങ്കര | 69 | ശ്രീകൃഷ്ണപുരം |
| 12 | കോങ്ങാട് | 41 | മണ്ണൂർ | 70 | തരൂർ |
| 13 | കുഴൽമന്ദം | 42 | മരുതറോഡ് | 71 | തച്ചമ്പാറ |
| 14 | എലപ്പുള്ളി | 43 | മാത്തൂർ | 72 | തച്ചനാട്ടുകര |
| 15 | എലവഞ്ചേരി | 44 | മുതുതല | 73 | തേങ്കുറിശ്ശി |
| 16 | എരിമയൂർ | 45 | മേലാർകോട് | 74 | തിരുമുറ്റക്കോട് |
| 17 | എരുത്തേമ്പതി | 46 | മുണ്ടൂർ | 75 | തിരുവേഗപ്പുറ |
| 18 | കടമ്പഴിപ്പുറം | 47 | മുതലമട | 76 | തൃക്കടീരി |
| 19 | കാഞ്ഞിരപ്പുഴ | 48 | നാഗലശ്ശേരി | 77 | തൃത്താല |
| 20 | കണ്ണാടി | 49 | നല്ലേപ്പിള്ളി | 78 | വടക്കഞ്ചേരി |
| 21 | കണ്ണമ്പ്ര | 50 | നെല്ലായി | 79 | വടകരപ്പതി |
| 22 | കപ്പൂർ | 51 | നെല്ലിയാമ്പതി | 80 | വടവന്നൂർ |
| 23 | കാരകുറിശ്ശി | 52 | നെന്മാറ | 81 | വല്ലപ്പുഴ |
| 24 | കരിമ്പുഴ | 53 | പല്ലശ്ശന | 82 | വണ്ടാഴി |
| 25 | കാവശ്ശേരി | 54 | പൂക്കോട്ടുകാവ് | 83 | വാണിയംകുളം |
| 26 | കേരളശ്ശേരി | 55 | പരതൂർ | 84 | വെള്ളിനേഴി |
| 27 | കിഴക്കഞ്ചേരി | 56 | പറളി | 85 | വിളയൂർ |
| 28 | കൊടുമ്പ് | 57 | പട്ടിത്തറ | 86 | കൊല്ലങ്കോട് |
| 29 | കൊടുവായൂർ | 58 | പെരുമാട്ടി | 87 | പട്ടഞ്ചേരി |
| 88 | തെങ്കര |