Close

തദ്ദേശ സ്വയംഭരണ വകുപ്പ്

പഞ്ചായത്ത് വകുപ്പ്

കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികളെ കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സര്ക്കാര്‍ 1957 ല്‍ ശ്രീ. ബല്വഗന്ത് റായ് മേത്തയുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി ത്രിതല സംവിധാനമുളള ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയുളള ശുപാര്ശ നല്കുകയും ചെയ്തു. ശ്രീ. ബല്വ്ന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാര്ശയെ അടിസ്ഥാനമാക്കി 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏര്പ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ 23.04.1994 ല്‍ ത്രിതല സംവിധാനത്തോടുകൂടിയ തദ്ദേശ സര്ക്കാറുകളായി മാറുകയും ചെയ്തു. പഞ്ചായത്ത് രാജ് നിയമം വന്നത്തോടെ 1995 ഒക്ടോബര്‍ 2 മുതല്‍ വരത്തക്കവണ്ണം അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ചു നല്കി. അതോടൊപ്പം അതുമായി ബന്ധപ്പെട്ട ജീവനകാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് മികച്ച വകുപ്പാണ് നിലവില്‍ പഞ്ചായത്ത് വകുപ്പ്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വികസനഫണ്ട്, ജനറല്‍ പര്പ്പസ് ഫണ്ട്, മെയിന്റനന്സ് ഫണ്ട് എന്നിവ വിതരണം ചെയ്യുക, ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഫണ്ട് വിനിയോഗം, തനത് വരുമാനം തുടങ്ങിയവയുടെ പുരോഗതി നിരീക്ഷിക്കുക, സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനന മരണങ്ങളുടെയും വിവാഹങ്ങളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തുക, ഗ്രാമ പഞ്ചായത്തുകളുടെ ബൈലകള്‍ അംഗീകരിക്കുക, ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യ നിശ്ചയിക്കുക തുടങ്ങിയവയാണ് പഞ്ചായത്ത് വകുപ്പിന്റെ പ്രധാന ചുമതലകള്‍.

പഞ്ചായത്ത് വകുപ്പിന്റെ ഭരണപരമായ തലവന്‍ പഞ്ചായത്ത് ഡയറക്ടറാണ്. ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തലവന്‍. അദ്ദേഹത്തിനെ സഹായിക്കുന്നതിനായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ( ജില്ലാ പെര്ഫോയമന്സ് ഓഡിറ്റ് ഓഫീസര്‍ ), പെര്ഫോ്മന്സ് ഓഡിറ്റ് സൂപ്രവൈസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്ക്ക്, ക്ലാര്ക്ക്, ഓഫീസ് അറ്റന്റ്റേസ് എന്നിവരുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുകള്ക്ക് മാത്രമായി എഞ്ചിനനീയറിംഗ് വിഭാഗവും പ്രവര്ത്തിക്കുന്നുണ്ട്. ഓരോ ഗ്രാമപഞ്ചായത്തിലും അസ്റ്റിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് പ്രവര്ത്തിക്കുന്നുണ്ട്.

ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് സിവില്‍ സ്റ്റേഷനിലാണ് പ്രവര്ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിലവില്‍ 88 ഗ്രാമ പഞ്ചായത്തുകള്‍ ഉണ്ട്.

ജില്ലയിലെ പഞ്ചായത്തുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും

ക്രമ.നം പഞ്ചായത്ത് ലാൻഡ് ഫോൺ മൊബൈൽ ഇ-മെയിൽ
പ്രസിഡൻറ് സെക്രട്ടറി
1 അഗളി 0492-4254231 9496047180 9496047181 ddpagalipkd@gmail[dot]com
2 അകത്തേത്തറ 0491-2555171 9496047270 9496047271 ddpakathetharapkd@gmail[dot]com
3 അലനല്ലൂർ 0492-4262235 9496047160 9496047161 ddpalanallurpkd@gmail[dot]com
4 ആലത്തൂര്‍ 0492-2222398 9496047250 9496047251 ddpalathurpkd@gmail[dot]com
5 അമ്പലപ്പാറ 0466-2240240 9496047136 9496047137 gp821ambpkd@gmail[dot]com
6 ആനക്കര 0466-2254240 9496047102 9496047103 ddpanakkarapkd@gmail[dot]com
7 അങ്ങനടി 0466-2243225 9496047138 9496047139 ddpananganadipkd@gmail[dot]com
8 അയിലൂർ 0492-3244274 9496047238 9496047239 ddpayiloorpkd@gmail[dot]com
9 ചളവറ 0466-2289387 9496047140 9496047141 ddpchalavarapkd@gmail[dot]com
10 ചാലിശ്ശേരി 0466-2256241 9496047104 9496047105 ddpchalisseripkd@gmail[dot]com
11 കുഴൽമന്ദം 0492-2272034 9496047206 9496047207 ddpkuzhalmannampkd@gmail[dot]com
12 എലപ്പുള്ളി 0491-2583230 9496047276 9496047277 ddpelappullypkd@gmail[dot]com
13 എലവഞ്ചേരി 0492-3266410 9496047244 9496047245 ddpelavencheripkd@gmail[dot]com
14 എരിമയൂർ 0492-2210376 9496047252 9496047253 ddperimayoorpkd@gmail[dot]com
15 എരുത്തേമ്പതി 0492-3236228 9496047216 9496047217 ddperuthempathipkd@gmail[dot]com
16 കടമ്പഴിപ്പുറം 0466-2267227 9496047148 9496047149 ddpkadampazhypurampkd@gmail[dot]com
17 കാഞ്ഞിരപ്പുഴ 0492-4238265 9496047170 9496047171 ddpkanjirapuzhapkd@gmail[dot]com
18 കണ്ണാടി 0492-2272046 9496047214 9496047215 ddpkannadipkd@gmail[dot]com
19 കണ്ണമ്പ്ര 0492-2266223 9496047266 9496047267 ddpkannambrapkd@gmail[dot]com
20 കപ്പൂർ 0466-2276067 9496047106 9496047107 ddpkappurpkd@gmail[dot]com
21 കാരകുറിശ്ശി 0492-4243238 9496047162 9496047163 ddpkarakurissipkd@gmail[dot]com
22 കരിമ്പുഴ 0466-2261227 9496047150 9496047151 ddpkarimpuzhapkd@gmail[dot]com
23 കാവശ്ശേരി 0492-2222392 9496047254 9496047255 ddpkavasseripkd@gmail[dot]com
24 കേരളശ്ശേരി 0491-2840254 9496047188 9496047189 ddpkeralasseripkd@gmail[dot]com
25 കിഴക്കഞ്ചേരി 0492-2255002 9496047256 9496047257 ddpkizhakkencheripkd@gmail[dot]com
26 കൊടുമ്പ് 0491-2574135 9496047186 9496047187 ddpkodumbupkd@gmail[dot]com
27 കൊടുവായൂർ 0492-3252257 9496047230 9496047231 ddpkoduvayurpkd@gmail[dot]com
28 കൊല്ലങ്കോട് 0492-3262324 9496047228 9496047229 Ddppkdkollengode@gmail[dot]com
29 കോങ്ങാട് 0491-2845247 9496047190 9496047191 ddpkongadupkd@gmail[dot]com
30 കൊപ്പം 0466-2262225 9496047116 9496047117 ddpkoppampkd@gmail[dot]com
31 കോട്ടപ്പാടം 0492-4262223 9496047166 9496047167 ddpkottopadampkd@gmail[dot]com
32 കോട്ടായി 0492-2285244 9496047202 9496047203 ddpkottayipkd@gmail[dot]com
33 കൊഴിഞ്ഞാമ്പാറ 0492-3272272 9496047218 9496047219 ddpkozhinjamparapkd@gmail[dot]com
34 കരിമ്പ 0492-4246236 9496047164 9496047165 ddpkarimbapkd@gmail[dot]com
35 കുലുക്കല്ലൂർ 0466-2215313 9496047118 9496047119 ddpkulukallorpkd@gmail[dot]com
36 കുമരംപുത്തൂർ 0492-4231157 9496047168 9496047168 ddpkumaramputhoorpkd@gmail[dot]com
37 കുത്തനൂർ 0492-2287222 9496047204 9496047205 ddpkuthanoorpkd@gmail[dot]com
38 ലക്കിടി പേരൂർ 0466-2230047 9496047142 9496047143 ddplekkidiperroorpkd@gmail[dot]com
39 മലമ്പുഴ 0491-2815148 9496047268 9496047268 ddpmalampuzhapkd@gmail[dot]com
40 മങ്കര 0491-2872320 9496047192 9496047193 ddpmankarapkd@gmail[dot]com
41 മണ്ണൂർ 0491-2872262 9496047194 9496047195 ddpmannorpkd@gmail[dot]com
42 മരുതറോഡ് 0491-2534003 9496047274 9496047275 ddpmarutharoadpkd@gmail[dot]com
43 മാത്തൂർ 0492-2214044 9496047208 9496047209 ddpmathoorpkd@gmail[dot]com
44 മുതുതല 0466-2217250 9496047120 9496047121 ddpmuthuthalapkd@gmail[dot]com
45 മേലാർകോട് 0492-2243331 9496047240 9496047241 ddpmelarkodepkd@gmail[dot]com
46 മുണ്ടൂർ 0491-2832238 9496047196 9496047197 ddpmundoorpkd@gmail[dot]com
47 മുതലമട 0492-2217256 9496047232 9496047233 ddpmuthalamadapkd@gmail[dot]com
48 നാഗലശ്ശേരി 0466-2370080 9496047108 9496047109 ddpnagalasserypkd@gmail[dot]com
49 നല്ലേപ്പിള്ളി 0492-3282313 9496047220 9496047221 ddpnalleppillypkd@gmail[dot]com
50 നെല്ലായി 0466-2287241 9496047122 9496047123 ddpnellayapkd@gmail[dot]com
51 നെല്ലിയാമ്പതി 0492-3246221 9496047242 9496047243 ddpnelliyampathypkd@gmail[dot]com
52 നെന്മാറ 0492-3244254 9496047246 9496047247 ddpnemmarapkd@gmail[dot]com
53 ഓങ്ങല്ലൂർ 0466-2233242 9496047124 9496047125 ddpongallurpkd@gmail[dot]com
54 പല്ലശ്ശന 0492-3268369 9496047248 9496047249 ddppallassanapkd@gmail[dot]com
55 പൂക്കോട്ടുകാവ് 0466-2240230 9496047152 9496047153 ddppookkottukavupkd@gmail[dot]com
56 പരതൂർ 0466-2238225 9496047128 9496047129 ddpparuthurpkd@gmail[dot]com
57 പറളി 0491-2856231 9496047198 9496047199 ddpparalipkd@gmail[dot]com
58 പട്ടിത്തറ 0466-2373029 9496047110 9496047111 ddppattitharapkd@gmail[dot]com
59 പട്ടഞ്ചേരി 0492-3232244 9496047222 9496047223 ddppattancherypkd@gmail[dot]com
60 പെരുമാട്ടി 0492-3232226 9496047224 9496047225 ddpperumattypkd@gmail[dot]com
61 പെരിങ്ങോട്ടുകുറിശ്ശി 0492-2216233 9496047210 9496047211 ddpperugottukurissipkd@gmail[dot]com
62 പെരുവെമ്പ് 0492-3242324 9496047282 9496047283 ddpperuvembapkd@gmail[dot]com
63 പിരായിരി 0491-2508180 9496047200 9496047201 ddppirayiripkd@gmail[dot]com
64 പൊൽപ്പുള്ളി 0492-3222254 9496047278 9496047279 ddppolpullypkd@gmail[dot]com
65 പുതുക്കോട് 0492-2266227 9496047258 9496047259 ddpputhucodepkd@gmail[dot]com
66 പുതുനഗരം 0492-3252406 9496047234 9496047235 ddpputhunagarampkd@gmail[dot]com
67 പുതുപ്പരിയാരം 0491-2555139 9496047272 9496047273 ddpputhuppariyampkd@gmail[dot]com
68 പൂടൂർ 0492-4254248 9496047182 9496047183 ddppudurpkd@gmail[dot]com
69 പുതുശ്ശേരി 0491-2566339 9496047280 9496047281 ddppudusserypkd@gmail[dot]com
70 ഷോളയൂർ 0492-4254381 9496047184 9496047185 ddpsholayurpkd@gmail[dot]com
71 ശ്രീകൃഷ്ണപുരം 0466-2261222 9496047154 9496047155 ddpsreekrishnapurampkd@gmail[dot]com
72 തരൂർ 0492-2232231 9496047260 9496047261 ddptharoorpkd@gmail[dot]com
73 തച്ചമ്പാറ 0492-4243259 9496047176 9496047177 ddpthachamparapkd@gmail[dot]com
74 തച്ചനാട്ടുകര 0492-4236236 9496047174 9496047175 ddpthachanatukarapkd@gmail[dot]com
75 തേങ്കുറിശ്ശി 0492-2284222 9496047212 9496047213 ddpthenkurissipkd@gmail[dot]com
76 തെങ്കര 0492-4226810 9496047178 9496047179 ddpthenkarapkd@gmail[dot]com
77 തിരുമുറ്റക്കോട് 0466-2258233 9496047112 9496047113 ddpthirumittakodepkd@gmail[dot]com
78 തിരുവേഗപ്പുറ 0466-2218247 9496047130 9496047131 ddpthiruvegappurapkd@gmail[dot]com
79 തൃക്കടീരി 0466-2380042 9496047156 9496047157 ddpthrikkadeeripkd@gmail[dot]com
80 തൃത്താല 0466-2272030 9496047114 9496047115 ddpthrithalapkd@gmail[dot]com
81 വടക്കഞ്ചേരി 0492-2258007 9496047264 9496047265 ddpvadakkencherypkd@gmail[dot]com
82 വടകരപ്പതി 0492-3235497 9496047226 9496047227 ddpvadakarappathipkd@gmail[dot]com
83 വടവന്നൂർ 0492-3215354 9496047236 9496047237 ddpvadavanoorpkd@gmail[dot]com
84 വല്ലപ്പുഴ 0466-2235222 9496047132 9496047133 ddpvallapuzhapkd@gmail[dot]com
85 വണ്ടാഴി 0492-2260021 9496047262 9496047263 ddpvandazhipkd@gmail[dot]com
86 വാണിയംകുളം 0466-2227127 9496047144 9496047145 ddpvaniyamkulampkd@gmail[dot]com
87 വെള്ളിനേഴി 0466-2285379 9496047158 9496047159 ddpvellinezhipkd@gmail[dot]com
88 വിളയൂർ 0466-2262260 9496047134 9496047135 ddpvilayoorpkd@gmail[dot]com

നഗരസഭ / മുനിസിപ്പാലിറ്റി

കേരള പഞ്ചായത്ത് ആക്ട് 1960 ല്‍ നിലവില്‍ വന്നത്തോടെ ഭരണസൗകര്യാര്ത്ഥം ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ലാണ് മുനിസിപ്പല്‍ വകുപ്പ് രൂപം കൊണ്ടത്. 74-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏര്പ്പെടുത്തിയതിനെ തുടര്ന്ന് 1993 ഏപ്രില്‍ തദ്ദേശ സര്ക്കാറുകളായി നഗരസഭകള്‍ നിലവില്‍ വന്നു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് നഗരകാര്യ ഡയറക്ടറേറ്റ് ഉളളത്. ഈ വകുപ്പ് കേരളത്തിലെ എല്ലാ നഗര സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണം നിര്വഹിക്കുന്നു.

പാലക്കാട് ജില്ലയില്‍ 7 നഗരസഭകളാണുളളത്. നഗരസഭകളുടെ ഭരണ തലവന്‍ നഗരസഭാ സെക്രട്ടറിയാണ്.

ജില്ലയിലെ നഗരസഭകളും ബന്ധപ്പെടാനുള്ള വിവരങ്ങളും

ക്രമ.നം നഗരസഭ ലാൻഡ് ഫോൺ ഇ-മെയിൽ
1 പാലക്കാട് 0491-2534158 secypkd@gmail[dot]com
2 ചിറ്റൂർ-തത്തമംഗലം 0492-3222343 Secretary[dot]chittur@rediffmail[dot]com
3 മണ്ണാർക്കാട് 0492-4222336 ddpmannarkkadpkd@gmail[dot]com
4 ചെർപ്പുളശ്ശേരി 0466-2282238 ddpcherpulasseripkd@gmail[dot]com
5 ഒറ്റപ്പാലം 0466-2246549 secotplm@gmail[dot]com
6 ഷൊർണ്ണൂർ 0466-2224417 secretaryshornur@gmail[dot]com
7 പട്ടാമ്പി 0466-2212233 ddppattambipkd@gmail[dot]com