Close

പഞ്ചായത്തുകളിൽ നിന്നുള്ള സേവനങ്ങൾ

സേവന

സേവന ആപ്ലിക്കേഷൻ സോഫ്റ്റ്വെnയർ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഇലക്ട്രോണിക് ആയി രജിസ്റ്റർ ചെയ്ത എല്ലാ ജനനങ്ങളുടേയും, മരണങ്ങളുടേയും, വിവാഹങ്ങളുടേയും വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ഇലക്ട്രോണിക് രജിസ്റ്ററിലെ രേഖപ്പെടുത്തലുകളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ നടത്തുന്നതിന് ബന്ധപ്പെട്ട രജിസ്ട്രേഷൻ യൂണിറ്റിലെ (പ്രാദേശിക സർക്കാർ) രജിസ്ട്രേഷൻ വിഭാഗത്തെ സമീപിക്കേണ്ടതാണ്.

സ്ഥലം : പഞ്ചായത്തു ഓഫീസുകൾ, പാലക്കാട് ജില്ല.

സന്ദർശിക്കുക: https://cr.lsgkerala.gov.in/